തലയും കൈപ്പത്തികളും ഛേദിച്ചു, കാലുകൾ പിന്നോട്ട് മടക്കി ഡ്രമ്മിലിട്ടു, സിമന്റ് തേച്ച് അടച്ചു; ഭാര്യയുടെ ക്രൂരത വെളിവാക്കി പോസ്റ്റുമോ‍ർട്ടം റിപ്പോർട്ട്
Sunday, September 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തലയും കൈപ്പത്തികളും ഛേദിച്ചു, കാലുകൾ പിന്നോട്ട് മടക്കി ഡ്രമ്മിലിട്ടു, സിമന്റ് തേച്ച് അടച്ചു; ഭാര്യയുടെ ക്രൂരത വെളിവാക്കി പോസ്റ്റുമോ‍ർട്ടം റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2025, 11:09 am IST
അറസ്റ്റിലായ മുസ്കാൻ, കാമുകൻ സാഹിൽ

അറസ്റ്റിലായ മുസ്കാൻ, കാമുകൻ സാഹിൽ

Facebook
Twitter
WhatsAppTelegram

മീററ്റ്: കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ ഭാര്യ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. മെർച്ചന്റ് നേവി ഓഫീസറായ സൗരഭ് രജ്പുത്തിനെ പൈശാചികമായാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.

ഭാര്യ മുസ്കാൻ റാസ്തോ​ഗിയും കാമുകൻ സാഹിൽ ശുക്ലയും ചേർന്നായിരുന്നു കൊലപാതകം. കൊല്ലപ്പെട്ട സൗരഭിന്റെ ശിരസ് ശരീരത്തിൽ നിന്ന് അറുത്തുമാറ്റിയ നിലയിലായിരുന്നു. ഇരുകൈപ്പത്തികളും വെട്ടിമാറ്റി. കാലുകൾ പിന്നിലേക്ക് മടക്കുകയും ചെയ്തു. ഡ്രമ്മിനകത്ത് കുത്തിക്കയറ്റുന്നതിന് അനുയോജ്യമായ രീതിയിൽ മൃതദേഹത്തെ ഒടിച്ചുമടക്കി. രക്തംവാർന്നാണ് സൗരഭ് മരിച്ചതെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഡ്രമ്മിൽ മൃതദേഹം ഇറക്കിയ ശേഷം അതിൽ സിമന്റിട്ട് മൂടുകയും ചെയ്തു. ഡ്രമ്മിന് അകത്തേക്ക് വായു കടക്കാത്ത വിധം അടച്ചിരുന്നതിനാൽ മൃതദേഹാവശിഷ്ടങ്ങൾ അഴുകിയിരുന്നില്ല.

സൗരഭിന് ലഹരി നൽകി മയക്കിയ ശേഷം നെഞ്ചിൽ കുത്തിയാണ് ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയത്. ​യുവാവിന്റെ ഹൃദയത്തിൽ മൂന്നുതവണയാണ് കുത്തേറ്റതെന്നും ഡോക്ടർമാർ പറഞ്ഞു.

കൃത്യം നടത്തിയതിന് പിന്നാലെ മണാലിയിലേക്ക് വിനോദയാത്ര പോവുകയായിരുന്നു ഭാര്യയും കാമുകനും. ദിവസങ്ങൾക്ക് ശേഷമാണ് വിവരം പൊലീസറിയുന്നത്. തുടർന്ന് ഇരുവരും അറസ്റ്റിലാവുകയും ചെയ്തു.

മുസ്കാനെ കാമുകൻ സാഹിൽ ലഹരിമരുന്നിന് അടിമയാക്കിയിരുന്നു. ഇക്കാര്യം മുസ്കാന്റെ മാതാപിതാക്കളാണ് വെളിപ്പെടുത്തിയത്. മുസ്കാനെതിരെ മൊഴി നൽകിയതും യുവതിയുടെ മാതാവാണ്.

Tags: Meerut murderSaurabh Rajput
Share
Tweet
SendShare

More News from this section

തേജസില്‍ പറന്ന് ഇന്ത്യ-ജപ്പാന്‍ വ്യോമസേനാ മേധാവികള്‍; ശ്രദ്ധേയമായി ‘വീര്‍ ഗാര്‍ഡിയന്‍ 2026’

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ഗുരുതരം; ശക്തമായ കാലാവസ്ഥാ നടപടികള്‍ അനിവാര്യമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു

ഭരണഘടനാ പദവിയുടെ അന്തസിന് യോജിച്ച രീതിയില്‍ പെരുമാറുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു; ഹാമിദ് അന്‍സാരിക്കെതിരെ യോഗി ആദിത്യനാഥ്

കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു; പ്രമുഖ ന്യൂറോ സര്‍ജന്‍ വെന്തുമരിച്ചു

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് ഭീഷണി’; ചിപ്പ് മേഖലയ്‌ക്ക് സൈബര്‍ ആക്രമണ മുന്നറിയിപ്പുമായി അശ്വിനി വൈഷ്ണവ്

ചൈനീസ് പിടിയിലായ രഹസ്യാന്വേഷണ സംഘത്തെക്കുറിച്ച് വിവരമില്ല; ‘കരിയര്‍ അവസാനിച്ചെന്ന് കരുതി’: അജിത് ഡോവല്‍

Latest News

ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ മണ്ണിടിച്ചില്‍; വിനോദസഞ്ചാരിയായ യുവതി മരിച്ചു

നിലമ്പൂര്‍ ചോക്കാട്ട് അപ്രതീക്ഷിത മലവെള്ളപ്പാച്ചില്‍; രണ്ടുപേര്‍ മരിച്ചു; അഞ്ച് പേര്‍ ഒഴുക്കില്‍പ്പെട്ടതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

‘ഈ വിലാസം എന്റേത്’; ജിഎസ്ടി മൊഴിയില്‍ ആന്റോ അഗസ്റ്റിന്റെ വിലാസം, മദ്യം കണ്ടെത്തിയ വീടിനെച്ചൊല്ലി നിര്‍ണായക രേഖകള്‍

കോട്ടയത്തും ഇടുക്കിയിലും ഓറഞ്ച് അലേര്‍ട്ട്; കനത്ത മഴയില്‍ മണ്ണിടിച്ചില്‍

കാടാമ്പുഴയില്‍ 100 കിലോയോളം ചന്ദനത്തടി പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

ഏഷ്യന്‍ ഗെയിംസില്‍ എളവേനില്‍ വാളറിവന് ഇരട്ട വെള്ളി; 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ചരിത്രനേട്ടം

വട്ടവടയില്‍ ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് അപകടം; രണ്ടുപേര്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്; പ്രദേശത്ത് ശക്തമായ മഴ തുടരുന്നു

കൊറിയന്‍ ഉപദ്വീപില്‍ വീണ്ടും മിസൈല്‍ പരീക്ഷണം; വോണ്‍സാനില്‍ നിന്ന് ബാലിസ്റ്റിക് മിസൈല്‍ തൊടുത്ത് ഉത്തരകൊറിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies