saved man - Janam TV

saved man

‘ഒരു പത്തുമിനിട്ട് ചേട്ടാ, എന്ത് ഉണ്ടെങ്കിലും നമ്മുക്ക് സംസാരിച്ച് തീര്‍ക്കാം’; ഒരു മണിക്കൂര്‍ നീണ്ട സംഭാഷണം; ജീവനൊടുക്കാന്‍ ശ്രമിച്ച മധ്യവയസ്‌കനെ ജീവിതത്തിലേക്ക് തിരികെ കയറ്റി പോലീസ്

ഇടുക്കി: കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് ജീവനൊടുക്കാന്‍ ശ്രമിച്ച മധ്യവയസ്‌കനെ അനുനയിപ്പിച്ച് പൊലീസ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഇടുക്കി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഗൃഹനാഥന്‍ മുറിക്കുള്ളില്‍ കയറി ജീവനൊടുക്കാന്‍ ...