'ഒരു പത്തുമിനിട്ട് ചേട്ടാ, എന്ത് ഉണ്ടെങ്കിലും നമ്മുക്ക് സംസാരിച്ച് തീര്‍ക്കാം'; ഒരു മണിക്കൂര്‍ നീണ്ട സംഭാഷണം; ജീവനൊടുക്കാന്‍ ശ്രമിച്ച മധ്യവയസ്‌കനെ ജീവിതത്തിലേക്ക് തിരികെ കയറ്റി പോലീസ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഒരു പത്തുമിനിട്ട് ചേട്ടാ, എന്ത് ഉണ്ടെങ്കിലും നമ്മുക്ക് സംസാരിച്ച് തീര്‍ക്കാം’; ഒരു മണിക്കൂര്‍ നീണ്ട സംഭാഷണം; ജീവനൊടുക്കാന്‍ ശ്രമിച്ച മധ്യവയസ്‌കനെ ജീവിതത്തിലേക്ക് തിരികെ കയറ്റി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2026, 02:35 pm IST
Facebook
Twitter
WhatsAppTelegram

ഇടുക്കി: കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് ജീവനൊടുക്കാന്‍ ശ്രമിച്ച മധ്യവയസ്‌കനെ അനുനയിപ്പിച്ച് പൊലീസ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഇടുക്കി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഗൃഹനാഥന്‍ മുറിക്കുള്ളില്‍ കയറി ജീവനൊടുക്കാന്‍ ശ്രമിക്കുന്നതായി ഇളയമകള്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇടുക്കി പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ബിബിനും സഹപ്രവര്‍ത്തകരും ഉടന്‍ സ്ഥലത്തെത്തി.

മുറിക്കുള്ളില്‍ കഴിയുകയായിരുന്നയാളുമായി പൊലീസ് ഉദ്യോഗസ്ഥര്‍ ജനലിലൂടെ സംസാരിച്ച് കാര്യങ്ങള്‍ മനസിലാക്കാന്‍ ശ്രമിച്ചു. ഏകദേശം ഒരു മണിക്കൂറോളം നീണ്ട സംഭാഷണത്തിനൊടുവില്‍ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ അനുനയിപ്പിച്ച് അപകടകരമായ സാഹചര്യം ഒഴിവാക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ മുറിക്കുള്ളിലെത്തി കുടുംബനാഥനുമായി വീണ്ടും സംസാരിച്ചു. കുടുംബപ്രശ്‌നങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ഉദ്യോഗസ്ഥര്‍ ആവശ്യമായ സഹായം ഉറപ്പുനല്‍കുകയും ചെയ്തു.

സംഭവസമയത്തെ പൊലീസ് ഇടപെടലിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രതിസന്ധി ഘട്ടത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ സമയോചിതമായ ഇടപെടലിന് നിരവധി പേരാണ് അഭിനന്ദനം അറിയിക്കുന്നത്. എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശിയായ എസ്ഐ ബിബിന്‍ ഒരാഴ്ച മുമ്പാണ് ഇടുക്കി പൊലീസ് സ്റ്റേഷനില്‍ ചുമതലയേറ്റത്.

Tags: SuicideLifeKerala Policesaved man
Share
Tweet
SendShare

More News from this section

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

Latest News

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies