കളിക്കുന്നതിനിടെ കഴുത്തിൽ ബെൽറ്റ് കുടുങ്ങി; വീട്ടുകാർ അഴിക്കാൻ ശ്രമിക്കുന്നതിനിടെ ശ്വാസതടസ്സം; ഒടുവിൽ
മലപ്പുുറം: കളിക്കുന്നതിനിടെ കഴുത്തിൽ ബെൽറ്റ് കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി ട്രോമാ കെയർ യൂണിറ്റ്. മലപ്പുറം പന്തല്ലൂർ സ്വദേശി ഫൈസലിന്റെ 12 കാരനായ മകന്റെ കഴുത്തിലാണ് അബദ്ധത്തിൽ ബെൽറ്റ് ...



