ശ്വാസം നിലയ്ക്കുന്ന രക്ഷാപ്രവർത്തനം; റൂഫിൽ വീണ പിഞ്ചുകുഞ്ഞിനെ രക്ഷിക്കാൻ ഒരുമിച്ച് ജനങ്ങൾ; വീഡിയോ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ശ്വാസം നിലയ്‌ക്കുന്ന രക്ഷാപ്രവർത്തനം; റൂഫിൽ വീണ പിഞ്ചുകുഞ്ഞിനെ രക്ഷിക്കാൻ ഒരുമിച്ച് ജനങ്ങൾ; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2024, 08:11 pm IST
FacebookTwitterWhatsAppTelegram

ശ്വാസം അടക്കിപ്പിടിച്ചൊരു രക്ഷാപ്രവർത്തനത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. അബദ്ധത്തിൽ കെട്ടിടത്തിന്റെ ഒന്നാം നിലയുടെ പ്ലാസ്റ്റിക് റൂഫിൽ വീണ കുട്ടിയെ രക്ഷിക്കുന്നതാണ് വീഡിയോ. ഹൗസിം​ഗ് സൊസൈറ്റി ഒന്നൂകുടിയാണ് പിഞ്ചു കുഞ്ഞിനെ ജീവിതത്തിലേക്ക് വലിച്ചെടുത്തത്. ചെന്നൈയിലെ ഒരു അപ്പാർട്ട്മെന്റിൽ നിന്നുള്ള വീഡിയോയാണ് പുറത്തുവന്നത്.

കുട്ടി റൂഫിൽ വീണതിന് പിന്നാലെ, ഇത് ശ്രദ്ധയിൽപ്പെട്ടആൾക്കാർ ജാ​ഗരൂകരായി. പാർക്കിം​ഗ് ​ഗ്രൗണ്ടിൽ വലിയൊരു ഷീറ്റ് വിരിച്ച് പിടിച്ച് മുൻകരുതലെടുത്തു. ഒരു പക്ഷേ റൂഫിൽ നിന്ന് കുഞ്ഞ് വീണാൽ പിടിക്കാനായിരുന്നു ഇത്. ഇതിനിടെ ബാൽക്കണിയുടെ കൈവരിയിൽ ചവിട്ടി കയറി ഒരാൾ ഒറ്റ കൈയിൽ കുഞ്ഞിനെ പിടിച്ചെടുത്ത് സഹായിക്കാൻ നിന്നവരുടെ കൈകളിൽ കൊടുക്കുകയായിരുന്നു.ഇതിന് മറ്റുള്ളവരുടെ സഹായവുമുണ്ടായിരുന്നു. രക്ഷാപ്രവർത്തനത്തെ കൈയടിച്ചാണ് അവിടെയുണ്ടായിരുന്നവർ വരവേറ്റത്. കുട്ടിയുടെ മാതാപിതാക്കൾ രക്ഷാപ്രവർത്തകർക്ക് നന്ദിപറഞ്ഞു.

This incident was reported in Chennai, where a toddler was saved after he accidently fell over a plastic sheet cobering a roof. #chennai pic.twitter.com/lo26IPrfMW

— Payal Mohindra (@payal_mohindra) April 28, 2024

“>

 

Tags: NeighboursToddlerhangingRoofMiraculouslySaved
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies