Savithri - Janam TV

Savithri

റാ​ഗിം​ഗിന്റെ ജീവിക്കുന്ന രക്തസാക്ഷി; കണ്ണ് കുത്തിപ്പൊട്ടിച്ച് സ്വയം ഇരുട്ടുവരിച്ച സാവിത്രി; 30 വർഷത്തെ നരകജീവിതത്തിനൊടുവിൽ വിടവാങ്ങി

കാസർകോട്: 'റാ​ഗിം​ഗിന്റെ ജീവിക്കുന്ന രക്തസാക്ഷി' കാസർകോട് ചെറുവത്തൂർ വെങ്ങാട്ടെ സാവിത്രി (45)​ അന്തരിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. പ്രീഡി​ഗ്രിക്ക് പഠനകാലത്ത് കോളേജിൽവച്ച് ക്രൂരമായ റാഗിംഗിന് ...