‘ഇനിയും രജിസ്റ്റർ ചെയ്യാൻ വൈകല്ലേ!; എസ്ബിഐ പിഒ രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും, അറിയാം വിശദവിവരങ്ങൾ
എസ്ബിഐ പ്രൊബേഷൻ ഓഫീസർ തസ്തികയിലേക്കുള്ള രജിസ്ട്രേഷൻ ഒക്ടോബർ 3-ന് (ഇന്ന്) അവസാനിക്കും. രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് sbi.co.in 2023 എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് അപേക്ഷ ...


