SCERT പാഠപുസ്തകങ്ങളിലെയും അദ്ധ്യാപക കൈപുസ്തകത്തിലെയും തെറ്റുകൾ മാപ്പർഹിക്കാത്തത്; എബിവിപിയുടെ പരാതികൾക്ക് പിന്നാലെ നടപടി
പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നാലാം ക്ലാസിലെ പരിഷ്‌കരിച്ച പരിസരപഠനം ടീച്ചർ ടെക്സ്റ്റിന്റെ കരടിൽ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ വിവരണത്തിൽ ചരിത്രപരമായ ചില പിശകുകൾ മാപ്പർഹിക്കാത്തതാണെന്ന് എബിവിപി ...


