ഏഷ്യാ കപ്പ്; ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്താനെതിരേ; കാത്തിരിപ്പിനൊടുവിൽ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫിക്‌സ്ചർ പുറത്തുവിട്ടു
2023 ഏഷ്യാ കപ്പ് ടൂർണമെന്റിന്റെ മത്സരക്രമമായി. ബിസിസിഐ സെക്രട്ടറിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റുമായ ജയ് ഷായാണ് ടൂർണമെന്റിന്റെ ഫിക്‌സ്ചർ പുറത്തുവിട്ടത്. ഹൈബ്രിഡ് മോഡലിലാകും ടൂർണമെന്റ് നടക്കുക. ...