scheme for women - Janam TV

scheme for women

ഡല്‍ഹിയിലെ സ്ത്രീകള്‍ക്ക് മാസം 2500 രൂപ; ‘ഡല്‍ഹി ലക്ഷ്മി യോജന’ രജിസ്ട്രേഷന്‍ ജൂണില്‍ ആരംഭിക്കുന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സാധാരണക്കാരായ വീട്ടമ്മമാരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ബിജെപി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ 'ഡല്‍ഹി ലക്ഷ്മി യോജന' യാഥാര്‍ത്ഥ്യമാകുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ലക്ഷക്കണക്കിന് സ്ത്രീകള്‍ക്ക് പ്രതിമാസം ...