Scholarship - Janam TV

Scholarship

വെട്ടല്ല, കടുംവെട്ട്; മുന്നാക്ക വിഭാ​ഗത്തിൽപെട്ട കുട്ടികൾക്ക് നൽ‌‍കുന്ന സ്കോളർഷിപ്പ് തുക വെട്ടിക്കുറച്ച് സർക്കാർ; ഇനി ആനുകൂല്യം 11,000 പേർക്ക് മാത്രം

തിരുവനന്തപുരം: മുന്നാക്ക വിഭാ​ഗത്തിൽപെട്ട കുട്ടികൾക്ക് നൽ‌‍കുന്ന സ്കോളർഷിപ്പ് തുക വെട്ടിക്കുറച്ച് സർക്കാർ. മുന്നാക്ക സമുദായ കോർപ്പറേഷൻ നടപ്പാക്കുന്ന 'വിദ്യാസമുന്നതി മെറിറ്റ് സ്കോളർഷിപ്പിനായി' ആദ്യം ഭരണാനുമതി നൽകിയ 12 ...

സംസ്കൃത ഭാഷയെ അവ​ഗണിച്ച് പിണറായി സർക്കാർ; കടക്കെണിയിൽ തുലാസിലായത് നൂറുക്കണക്കിന് വിദ്യാർത്ഥികൾ; സ്കോളർഷിപ്പ് പരീക്ഷ അനിശ്ചിതത്വത്തിൽ

തിരുവനന്തപുരം: സംസ്കൃത ഭാഷയോട് വീണ്ടും സംസ്ഥാന സർക്കാരിൻറെ അവഗണന. നടത്തിപ്പിൽ‌ അനിശ്ചിതത്വം തുടർന്നതോടെ സ്കോളർഷിപ്പ് തന്നെ നഷ്ടമാകുമെന്ന ആശങ്കയിലാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും. സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ...

SBI- യുടെ ‘ആശാ’; വിദ്യാർത്ഥികൾക്ക് 20 ലക്ഷം രൂപ വരെ ലഭിക്കും; സുവർണാവസരം പാഴാക്കല്ലേ

എസ്ബിഐയുടെ ആശാ സ്കോളർഷിപ്പ് പ്രോ​ഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറാം ക്ലാസ് മുതൽ ബിരുദാന്തര ബിരുദം വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഒക്ടോബർ ഒന്ന് വരെ അപേക്ഷിക്കാം. സാമ്പത്തികമായി ...

ഹൈസ്‌കൂളിൽ പഠിക്കുന്ന പെൺകുട്ടിയാണോ? ന്യൂനപക്ഷ വിഭാഗത്തിനായി കേന്ദ്രസർക്കാർ നൽകുന്ന ബീഗം ഹസ്രത്ത് മഹൽ സ്‌കോളർഷിപ്പിനെ കുറിച്ച് അറിയാം

ന്യൂനപക്ഷ വിഭാഗങ്ങളിലെ പെൺകുട്ടികൾക്കായി കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് ബീഗം ഹസ്രത്ത് മഹൽ സ്‌കോളർഷിപ്പ്. 9 മുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം..... ആർക്കൊക്കെ ...

പ്ലസ്ടുവിന് പഠിക്കുന്ന പെൺകുട്ടികൾക്ക് സന്തോഷവാർത്ത; കേന്ദ്രസർക്കാരിന്റെ ഒറ്റപ്പെൺകുട്ടി പ്ലസ്ടു സ്‌കോളർഷിപ്പ് നിങ്ങൾക്കുള്ളതാണ്

പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് നരേന്ദ്രമോദി സർക്കാർ പ്രഥമ പരിഗണനയാണ നൽകുന്നത്. സിബിഎസ്ഇ സ്‌കൂളിൽ 11ാം ക്ലാസിൽ പഠിക്കുന്ന കുടുംബത്തിലെ ഒറ്റപ്പെൺകുട്ടിക്കും സ്‌കോളർഷിപ്പ് നൽകുന്നുണ്ട്. സിബിഎസ്ഇ സ്‌കൂളിൽനിന്ന് 10ാം ക്ലാസ് ...

ദിവ്യാംഗരായ വിദ്യാർത്ഥികൾക്കായി കേന്ദ്ര സർക്കാരിന്റെ പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ്

ദിവ്യാംഗരായ വിദ്യാർത്ഥികൾക്കായി കേന്ദ്രസർക്കാർ നടപ്പാക്കി വരുന്ന പോസ്റ്റ് മെട്രിക്ക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2023-2024 അധ്യായന വർഷത്തെ വിദ്യാർത്ഥികൾക്ക് വെബ്‌സൈറ്റ് ഫ്രഷ് അല്ലെങ്കിൽ റിന്യൂവൽ രജിസ്‌ട്രേഷൻ ചെയ്യുന്നതിനായി ...

വിദ്യാർത്ഥികളെ.. മാലിദ്വീപിലേക്ക് പറക്കാം; പ്രതിമാസ സ്റ്റൈപ്പൻഡും സൗജന്യ ട്യൂഷൻ ഫീസും; ഉന്നത വിദ്യാഭ്യാസത്തിനായി നിരവധി സ്‌കോളർഷിപ്പുകൾ; അറിയാം വിവരങ്ങൾ

സഞ്ചാരികളുടെ പറുദീസയാണ് മാലിദ്വീപ്. കേരള തീരത്തിനടുത്തായതിനാൽ തന്നെ മലയാളികൾക്ക് എന്നും പ്രിയപ്പെട്ടയിടമാണ് ഇവിടം. വിനോദസഞ്ചാരത്തിന് പുറമേ വിദ്യാഭ്യാസം തേടുന്നവർക്കും പ്രിയമേറിയ സ്ഥലമാണ് മാലിദ്വീപ്. രാജ്യത്ത് ഉന്നത വിദ്യാഭ്യാസം ...