അവർ സുരക്ഷിതരാണ്; വർക്കലയിൽ നിന്ന് കാണാതായ രണ്ട് വിദ്യാർഥികളെയും കണ്ടെത്തി
തിരുവനന്തപുരം: വർക്കലയിൽ നിന്ന് കാണാതായിരുന്ന രണ്ട് വിദ്യാർഥികളെ കണ്ടെത്തി. ഇന്ന് പുലർച്ചെ കല്ലമ്പലത്തിന് സമീപം ഞെക്കാട്ടുവെച്ചാണ് ഇരുവരെയും സുരക്ഷിതരായി കണ്ടെത്തിയത്. അഞ്ച് ദിവസമായി തുടരുന്ന അന്വേഷണത്തിനൊടുവിലാണ് വിദ്യാർഥികളെ കണ്ടെത്താൻ ...

