തണ്ണിത്തോടില്‍ പ്രകൃതിക്ഷോഭം: ഹൈസ്കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു; ഞായറാഴ്ചയായതിനാല്‍ ഒഴിവായത് വന്‍ ദുരന്തം
പത്തനംതിട്ട: ജില്ലയില്‍ വീശിയടിച്ച ശക്തമായ കാറ്റിലും കനത്ത മഴയിലും തണ്ണിത്തോട് സെന്റ് ബെനഡിക്ട് എംഎസ്സി ഹൈസ്കൂള്‍ കെട്ടിടത്തിന് വന്‍ നാശനഷ്ടം. സ്കൂള്‍ കെട്ടിടത്തിന്റെ രണ്ടാം നിലയുടെ മേല്‍ക്കൂര ...

