സ്കൂള്‍ ക്രിക്കറ്റിന് പുതിയ വേദി; സംസ്ഥാനതല ടൂര്‍ണമെന്റുമായി കെ.സി.എ., മികച്ച താരങ്ങള്‍ക്ക് കേരള ക്രിക്കറ്റ് ലീഗിലേക്കും അവസരം
തിരുവനന്തപുരം: വിദ്യാര്‍ഥികളിലെ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്തുന്നതിനായി സംസ്ഥാനതല സ്കൂള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന് (കെ.സി.എ.). കേരള ക്രിക്കറ്റ് ലീഗിന്റെ തുടര്‍ച്ചയായാണ് സംസ്ഥാനത്തെ സ്കൂള്‍ ...

