കലോത്സവത്തിന് മാംസം വിളമ്പിയാൽ കോഴിയിറച്ചി സൗജന്യമായി നൽകും; കേരളത്തിൽ എവിടെ ആണെങ്കിലും ഇറച്ചി എത്തിക്കുമെന്ന് പൗൾട്രി ഫാർമേഴ്‌സ്
കോഴിക്കോട്: കോഴിക്കോട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവം വിവാദങ്ങളുടെയും വേർതിരിവുകളുടെയും കൂടി കലോത്സവമായിരുന്നു. പഴയിടം മോഹൻ നമ്പൂതിരിയുടെ ജാതി പറഞ്ഞും വെജിറ്റേറിയൻ ഭക്ഷണത്തെ ചൊല്ലിയും ചിലർ സൃഷ്ടിച്ച ...