കുട്ടികൾ സ്കൂളിലേയ്ക്ക്; എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായി; ആദ്യ രണ്ടാഴ്ച ഹാജർ ഉണ്ടാകില്ല; വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സ്കൂൾ തുറക്കുന്നത് സംബന്ധിച്ച് ആശങ്ക വേണ്ടെന്നും ആദ്യ രണ്ടാഴ്ച ...


