ഹിറ്റ്മാന്റെ ജീവിതം ഇനി പാഠ്യവിഷയം; രോഹിത് ശർമ്മയുടെ ജീവചരിത്രം ഉൾക്കൊള്ളിച്ച് സ്‌കൂൾ പാഠപുസ്തകം
സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായി ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമ്മയുടെ ജീവചരിത്രം ഉൾക്കൊപ്പെടുത്തി സ്‌കൂൾ പാഠപുസ്തകം. എട്ടാം ക്ലാസ് വിദ്യാർത്ഥികളുടെ ജനറൽ നോളജ് പാഠപുസ്തകത്തിലാണ് രോഹിത് ശർമ്മയുടെ ...

