ഹിറ്റ്മാന്റെ ജീവിതം ഇനി പാഠ്യവിഷയം; രോഹിത് ശർമ്മയുടെ ജീവചരിത്രം ഉൾക്കൊള്ളിച്ച് സ്‌കൂൾ പാഠപുസ്തകം
Friday, August 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഹിറ്റ്മാന്റെ ജീവിതം ഇനി പാഠ്യവിഷയം; രോഹിത് ശർമ്മയുടെ ജീവചരിത്രം ഉൾക്കൊള്ളിച്ച് സ്‌കൂൾ പാഠപുസ്തകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2023, 06:45 pm IST
Facebook
Twitter
WhatsAppTelegram

സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായി ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമ്മയുടെ ജീവചരിത്രം ഉൾക്കൊപ്പെടുത്തി സ്‌കൂൾ പാഠപുസ്തകം. എട്ടാം ക്ലാസ് വിദ്യാർത്ഥികളുടെ ജനറൽ നോളജ് പാഠപുസ്തകത്തിലാണ് രോഹിത് ശർമ്മയുടെ ജീവിതം പഠിക്കാനുള്ളത്. ഏത് സിലബസിലുള്ള പുസ്തകമാണ് ഇത് എന്നതിനെ പറ്റി സ്ഥിരീകരണമില്ല. രോഹിത് ശർമ്മയുടെ ചെറിയ ജീവചരിത്രവും ജീവിത സാഹചര്യങ്ങളും കരിയറിനെ കുറിച്ചുമെല്ലാംപുസ്തകത്തിൽ പരിചയപ്പെടുത്തുന്നുണ്ട്. ഇംഗ്ലീഷിലുളള പാഠഭാഗം എക്‌സിൽ പങ്കുവച്ചത് മുഫദൽ വൊഹ്‌റയെന്ന ഇൻഫ്‌ളുവൻസറാണ്. നാളെ ഏകദിന ലോകകപ്പ് നടക്കാനിരിക്കെയാണ് ചിത്രം സമൂഹമാദ്ധ്യമങ്ങശളിൽ വൈറലായിരിക്കുന്നത്.

1987 ഏപ്രിൽ 30ന് ജനിച്ച രോഹിത് തുടക്കകാലത്ത് ഓഫ് സ്പിന്നറായാണ് കളി തുടങ്ങിയത്. എന്നാൽ, ദിനേഷ് ലാഡ് എന്ന കോച്ചാണ് താരത്തെ ബാറ്റിംഗിലേക്ക് വഴി തിരിച്ച് വിട്ടത്. സ്‌കൂൾ ഫീസടയ്‌ക്കാൻ താരത്തിന്റെ മാതാപിതാക്കൾ ബുദ്ധിമുട്ടിയിരുന്നപ്പോൾ,ക്രിക്കറ്റിലെ മികവ് പരിഗണിച്ച് സ്‌കൂൾ അധികൃതർ അദ്ദേഹത്തിന് സ്‌കോളർഷിപ്പ് നൽകിയിരുന്നു. 2006-2007 സീസണിലെ സയ്യിദ് മുഷ്താഖലി ടി20 ടൂർണമെന്റിൽ സെഞ്ച്വറി നേടിയ ആദ്യത്തെ താരമായിരുന്നു രോഹിത് ശർമ്മ. ഈഡൻ ഗാർഡൻസിൽ ശ്രീലങ്കക്കെതിരെയുള്ള നാലാമത്തെ ഏകദിന മത്സരത്തിൽ രോഹിത് ശർമ്മ നേടിയ 264 റൺസാണ് ഏകദിന മത്സരങ്ങളിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറെന്നും പുസ്തകത്തിൽ പറയുന്നു.

 

 

Tags: rohit sharmaschool text book
Share
Tweet
SendShare

More News from this section

ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ വമ്പന്‍ ട്രാന്‍സ്ഫര്‍; കേപ് വെര്‍ദെ ഗോള്‍കീപ്പര്‍ വോസിഞ്ഞ കോളോ കോളോയില്‍

യു.കെയില്‍ തുടരാന്‍ മുങ്ങിയോ? കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ പാക് ബോക്സര്‍ ഉള്‍പ്പെടെ അഞ്ച് താരങ്ങളെ കാണാതായി

ക്രിസ് ഗെയ്‌ലിന്റെ പ്രഖ്യാപനം; കൊച്ചി ബ്ലൂ ടൈഗേഴ്സിനെ വീണ്ടും നയിക്കാന്‍ സാലി സാംസണ്‍, വൈസ് ക്യാപ്റ്റനായി ബേസില്‍ തമ്പി

അജിത് അഗാര്‍ക്കര്‍ക്ക് തിരിച്ചടി? ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി വിവിഎസ് ലക്ഷ്മണ്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

മത്സരത്തിനിടെ ഇടിമിന്നല്‍ അടിച്ചു; ഗ്രൗണ്ടില്‍ വീണ് 24കാരനായ ഫുട്ബോള്‍ താരത്തിന് ദാരുണാന്ത്യം, 12 പേര്‍ക്ക് പരിക്ക്

18 വര്‍ഷമായി ശ്രീലങ്കയില്‍ ഇന്ത്യ അജയ്യര്‍; ഗില്ലിന്റെ നേതൃത്വത്തില്‍ ചരിത്രം തുടരാന്‍ ടീം ഇന്ത്യ, ഗാളില്‍ പുതിയ അധ്യായം

Latest News

കൈത്തറി ധരിച്ച് റീൽ ചെയ്യൂ; Gen Z ട്രെൻഡിലൂടെ കൈത്തറിക്ക് പ്രചാരണം നൽകി പ്രധാനമന്ത്രി; ദേശീയ കൈത്തറി ദിനത്തിൽഇൻസ്റ്റഗ്രാമിൽ വൈറലായി മോദിയുടെ GRWM വീഡിയോ

സംസ്ഥാനത്ത് കനത്ത മഴ തുടരും; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്, നിരവധി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ചരിത്രം കുറിച്ച് അനില്‍ മേനോന്‍; ബഹിരാകാശത്ത് സ്പേസ് വാക്ക് നടത്തുന്ന ആദ്യ മലയാളി

3,000 കിലോമീറ്ററിലപ്പുറവും കൃത്യമായി ലക്ഷ്യം; അഗ്‌നി-4 ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

പശ്ചിമേഷ്യയിലെ സാഹചര്യം ചര്‍ച്ച ചെയ്ത് മോദി-നെതന്യാഹു ഫോണ്‍ സംഭാഷണം; ഇന്ത്യ-ഇസ്രായേല്‍ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ധാരണ

യു.എ.ഇ.യില്‍ നിന്നെന്ന വ്യാജേന പാകിസ്താനില്‍ നിന്ന് ഈന്തപ്പഴം കടത്താന്‍ ശ്രമം; ?3 കോടിയുടെ ചരക്ക് ഡി.ആര്‍.ഐ പിടികൂടി

രാജ്യത്ത് ബയോഗ്യാസ് വിപ്ലവത്തിന് തുടക്കം; 23,731 കോടിയുടെ ‘ഗോവര്‍ധന്‍’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies