‘അമരൻ’ സ്കൂളുകളിലും കോളേജുകളിലും പ്രദർശിപ്പിക്കണമെന്ന് ബിജെപി; ‘മുസ്ലീം വിഭാഗത്തെ’ മോശമായി ചിത്രീകരിക്കുന്നു; പ്രതിഷേധവുമായി SDPI
മേജർ മുകുന്ദ് വരദരാജൻ്റെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങിയ സിനിമയായ അമരൻ തമിഴ്നാട്ടിലെ സ്കൂളുകളിലും കോളേജുകളിലും പ്രദർശിപ്പിക്കണമെന്ന് ബിജെപി. പുതു തലമുറയിൽ പെട്ടവരിൽ ദേശസ്നേഹം വളർത്തുന്നതിൽ സിനിമ ബൃഹത്തായ ...

