മറ്റന്നാൾ മുതൽ സ്‌കൂളുകൾ തുറക്കും; ക്ലാസ് ഉച്ചവരെ മാത്രം; അറിയിപ്പുമായി വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ മറ്റന്നാൾ മുതൽ തുറക്കും. മുൻ മാർഗരേഖ പ്രകാരമാവും സ്‌കൂൾ തുറക്കുകയെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ 14-ാം ...



