മഞ്ഞുരുകുന്നത് തടയുന്ന ഭീമൻ വൈറസ്!! ആർട്ടികിൽ പുത്തൻ ആവാസ വ്യവസ്ഥ കണ്ടെത്തി ശാസ്ത്രജ്ഞർ
ആഗോള താപനം വർദ്ധിക്കുകയാണ്. തൽഫലമായി കാലാവസ്ഥ വ്യതിയാനവും മഞ്ഞുരുകലിനും ലോകം സാക്ഷ്യം വഹിക്കുകയാണ്. എന്നാൽ ആർട്ടികി ഹിമത്തിൽ ആഗോള താപനം മൂലം മഞ്ഞുരുകുന്നത് മന്ദഗതിയിലാക്കുന്ന പുതിയ വൈറസുകളെ ...

