മഞ്ഞുരുകുന്നത് തടയുന്ന ഭീമൻ വൈറസ്!! ആർട്ടികിൽ പുത്തൻ ആവാസ വ്യവസ്ഥ കണ്ടെത്തി ശാസ്ത്രജ്ഞർ 
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മഞ്ഞുരുകുന്നത് തടയുന്ന ഭീമൻ വൈറസ്!! ആർട്ടികിൽ പുത്തൻ ആവാസ വ്യവസ്ഥ കണ്ടെത്തി ശാസ്ത്രജ്ഞർ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2024, 11:03 am IST
FacebookTwitterWhatsAppTelegram

ആ​ഗോള താപനം വർദ്ധിക്കുകയാണ്. തൽഫലമായി കാലാവസ്ഥ വ്യതിയാനവും മഞ്ഞുരുകലിനും ലോകം സാക്ഷ്യം വഹിക്കുകയാണ്. എന്നാൽ ആർ‌ട്ടികി ഹിമത്തിൽ ആ​ഗോള താപനം മൂലം മഞ്ഞുരുകുന്നത് മന്ദ​ഗതിയിലാക്കുന്ന പുതിയ വൈറസുകളെ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം.

1981-ലാണ് സമുദ്രത്തിൽ നിന്നും ഈ ഭീമൻ വൈറസിനെ കണ്ടെത്തിയത്. കടലിലെ ആൽ​ഗയെയാണ് ഇത് സാധാരണയായി ബാധിക്കുന്നത്. എന്നാൽ ആദ്യമായാണ് ഇത്തരത്തിലൊരു ആവാസവ്യവസ്ഥയിൽ ഭീമൻ വൈറസിനെ കണ്ടെത്തുന്നത്. ആർഹസ് സർവകലാശാലയിലെ പരിസ്ഥിതി ശാസ്ത്ര വിഭാഗത്തിലെ ലോറ പെരിനിയും സംഘവുമാണ് കണ്ടെത്തലിന് പിന്നിൽ. ആർട്ടിക്കിലെ ഐസ് ഷീറ്റുകളിൽ ആദ്യമായാണ് ആൽ​ഗയെ ഭക്ഷിക്കുന്ന വൈറസുകളെ കണ്ടെത്തുന്നത്.

ഈ ഭീമൻ വൈറസുകൾ മഞ്ഞുപാളികളിലെ ആൽഗകളെ ഭക്ഷിക്കുന്നുവെന്ന് ​ഗവേഷകർ വെളിപ്പെടുത്തി. കണ്ടെത്തിയ ആൽ​ഗെ ഹരിത​ഗൃഹ വാതകങ്ങളുടെ പ്രഭാവം വർദ്ധിപ്പിക്കുന്നു. ആൽ​ഗകൾക്കൊപ്പം വസിക്കുന്ന വൈറസുകൾക്ക് ആൽ​ഗെ വ്യാപനത്തെ നിയന്ത്രിക്കാനും അതുവഴി സ്വാഭാവിക നിയന്ത്രണ സംവിധാനമായി പ്രവർത്തിക്കാനും കഴിയുമെന്ന് ശാസ്ത്രജ്ഞർ‌ പറയുന്നു. ​ഗവേഷകരുടെ കണ്ടെത്തൽ മൈക്രോബയോം ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വൈറസിനെ കുറിച്ച് കൂടുതൽ അറിയില്ലെന്നും പഠന വിധേയമാക്കണമെന്നും ​ഗവേഷകർ പറയുന്നു. എന്നാൽ ആൽ​ഗൽ ബ്ലൂംസ് മൂലമുണ്ടാകുന്ന ഐസ് ഉരുകുന്നത് ലഘൂകരിക്കാനുള്ള മാർ​ഗമായി ഇവ ഫലപ്രദമാണ് എന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം. കൂടുതൽ പഠനങ്ങളും പര്യവേക്ഷണവും നടക്കുകയാണെന്നും സംഘം വ്യക്തമാക്കി.

Tags: Scientists discover giant viruseseat ice-melting algaeArctic
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു; 78-ാം വയസിൽ അപ്രതീക്ഷിത വിടവാങ്ങൽ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

മുൻ ഖത്തർ അമീർ അന്തരിച്ചു

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

Latest News

ഹാളണ്ടിന്റെ മാജിക്! പെറുവില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് ‘എര്‍ലിങ് ഹാലണ്ട്’ എന്ന പേര് നല്‍കിയതായി പെറുവിന്റെ ദേശീയ തിരിച്ചറിയല്‍ രജിസ്ട്രി

‘അള്ളാഹുവിന് മാത്രമേ രക്ഷിക്കാൻ കഴിയൂ’; വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മതപരിവർത്തന ശ്രമം; സൗജന്യ പുസ്തക വിതരണവുമായി മുസ്ലീം സംഘടന; ദുരൂഹമായി സാമ്പത്തിക സ്രോതസ്

ഹാളണ്ടിനൊപ്പം നാട്ടിലെത്തിയത് ‘വിസ്‌കി റാക്കൂണ്‍’; വൈറലായി നോര്‍വേ സൂപ്പര്‍താരത്തിന്റെ പുതിയ കൂട്ടുകാരന്‍

ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ ലോകകപ്പ് നഷ്ടമായ ഡച്ച് റഫറി റോബ് ഡീപ്പെറിങ്ക് അന്തരിച്ചു

വിവാഹശേഷം ആദ്യ കാർ വാങ്ങാൻ പദ്ധതിയുണ്ടോ? 10 ലക്ഷത്തിനുള്ളിൽ ഏറ്റവും സുരക്ഷിതമായ  5 കാറുകൾ അറിയാം

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവം; ഇറാൻ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി പ്രതിഷേധം അറിച്ച് ഇന്ത്യ

ഒരിഞ്ച് പിന്നോട്ടില്ല; രാഷ്‌ട്രീയമായി എന്തെല്ലാം വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് വ്യക്തമായ ബോധ്യമുള്ള സംഘമാണ് കോർപറേഷൻ ഭരിക്കുന്നത്: മേയർ വി.വി. രാജേഷ്

26/11 ആക്രമണത്തിന് മുൻപ് ഭീകരരുടെ ബോട്ട് കണ്ടെത്തിയിട്ടും അവഗണിച്ചു; മുംബൈയിലേക്ക് എൻ.എസ്.ജി കമാൻഡോകളുടെ വിന്യാസം രണ്ടു മണിക്കൂറോളം വൈകിപ്പിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആർ.വി.എസ് മണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies