ഒരു പതിറ്റാണ്ടിന് ശേഷം ; വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ന് പാകിസ്താനിലേക്ക്
ന്യൂഡൽഹി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ന് പാകിസ്താനിലേക്ക്. പത്ത് വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി പാകിസ്താനിലെത്തുന്നത്. ഇസ്ലാമാബാദിൽ നടക്കുന്ന എസ്. സി. ഒ. (ഷാങ്ഹായ് ...