കറാച്ചി സ്‍ഫോടനത്തിന്റെ ലക്ഷ്യം SCO ഉച്ചകോടി? ഭീകരാക്രമണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ചൈന
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കറാച്ചി സ്‍ഫോടനത്തിന്റെ ലക്ഷ്യം SCO ഉച്ചകോടി? ഭീകരാക്രമണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ചൈന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2024, 03:00 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കറാച്ചി സ്‍ഫോടനം ലക്ഷ്യമിട്ടത് ഷാങ്‍ഹായ് സഹകരണ ഉച്ചകോടിയെന്ന് റിപ്പോർട്ട്. ജിന്ന അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപത്താണ് സ്ഫോടനം നടന്നത്. SCO രാഷ്‌ട്രങ്ങളുടെ ഉച്ചകോടി ഈ മാസം 15നും 16നും പാകിസ്താനിൽ നടക്കാനിരിക്കെയാണ് സ്ഫോടനം.

വിമാനത്താവളത്തിന് പുറത്താണ് ആക്രമണം ഉണ്ടായത്. മൂന്നുപേർ മരിക്കുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ചൈനീസ് എൻജിനീയർമാരും കോൺട്രാക്ടർമാരും സഞ്ചരിച്ചിരുന്ന വ്യാഹനവ്യൂഹത്തിനടുത്ത് എണ്ണ ടാങ്കർ പൊട്ടിത്തെറിക്കുകയായിരുന്നു. ഐഇഡി സ്ഫോടനമാണ് നടന്നതെന്ന് പാക് പൊലീസ് വ്യക്തമാക്കുന്നുണ്ട്.

ഇന്ത്യൻ വിദേശകാര്യ മന്ത്രി ഉൾപ്പെടെ SCO സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സമ്മേളനത്തിനു മുന്നോടിയായി ഒരുക്കങ്ങൾ നടത്താൻ എത്തിയ ചൈനീസ് ഉദ്യോഗസ്ഥർ എന്ന് തെറ്റിദ്ധരിച്ചായിരിക്കാം ആക്രമണമെന്നും സൂചനകൾ പുറത്തുവരുന്നു. ഈ സാഹചര്യത്തിലാണ് SCO യോഗത്തിന് എത്തുന്ന പ്രമുഖർക്ക് നേരെയാണ് ആക്രമണം ഉണ്ടായതെന്ന സംശയം ഉദിക്കുന്നത്.

ബലൂച് ലിബറേഷൻ ആർമി ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ചൈന ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാരെ കർശന നടപടികൾക്ക് വിധേയമാക്കണം. പാകിസ്താനിൽ നിരവധി അടിസ്ഥാനസൗകര്യ വികസനങ്ങൾ ചൈന നടത്തുന്നുണ്ട്. അത്തരം നയങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്ന ഇലക്ട്രിക്കൽ പവർ കോർപ്പറേഷന്റെ ജീവനക്കാർക്ക്‌ നേരെയാണ് ആക്രമണം നടന്നത്.

Tags: ChinaPakistansco summitSCO
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies