Scooter Accident - Janam TV

Scooter Accident

ഡ്രൈവിംഗിൽ ഭർത്താവിന്റെ അശ്രദ്ധ ; അപകടത്തിന് പിന്നാലെ ഭാര്യ കോടതിയിൽ, പോലീസ് കേസെടുത്തു

കൊച്ചി: ഭർത്താവ് ഓടിച്ച സ്‌കൂട്ടർ അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ ഭാര്യ, അശ്രദ്ധമായി വാഹനം ഓടിച്ചെന്നാരോപിച്ച് ഭർത്താവിനെതിരെ കോടതിയെ സമീപിച്ചതിനെ തുടർന്ന് പോലീസ് കേസെടുത്തു. വെങ്ങോല അറയ്ക്കപ്പടി പുതുക്കുടി ...