ജലന്ധറില്‍ ബി.എസ്.എഫ് ആസ്ഥാനത്തിന് മുന്നില്‍ സ്കൂട്ടര്‍ പൊട്ടിത്തെറിച്ചു; അട്ടിമറി സാധ്യത തള്ളാതെ അന്വേഷണസംഘം
ജലന്ധര്‍: പഞ്ചാബിലെ ബി.എസ്.എഫ് ഫ്രോണ്ടിയര്‍ ആസ്ഥാനത്തിന് തൊട്ടുമുന്നില്‍ സ്കൂട്ടര്‍ പൊട്ടിത്തെറിച്ച സംഭവം സുരക്ഷാ ഏജന്‍സികളെ മുള്‍മുനയിലാക്കി. ചൊവ്വാഴ്ച വൈകുന്നേരം അതീവ സുരക്ഷാ മേഖലയിലുണ്ടായ സ്ഫോടനം ജലന്ധര്‍ നഗരത്തെ ...

