കോഴിക്കോട് ബസിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവം; ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു
കോഴിക്കോട്: കോഴിക്കോട് അത്തോളി കൂമുള്ളിയിൽ ബസിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. പേരാമ്പ്ര സ്വദേശി ആഷിഖിനെതിരെയാണ് അലക്ഷ്യമായ ഡ്രൈവിംഗിന് കേസ് എടുത്തിരിക്കുന്നത്. ...

