എല്ലാം മൈക്രോചിപ്പിന്റെ പവറാ…; 17 വർഷങ്ങൾക്ക് മുൻപ് കാണാതായ പൂച്ചയുമായി പുനഃസംഗമം; സന്തോഷം പങ്കുവെച്ച് യുവതി
പതിനേഴ് വർഷങ്ങൾക്ക് മുൻപ് കാണാതായ പൂച്ചയെ തിരികെ ലഭിച്ച സന്തോഷത്തിലാണ് സ്‌കോട്ടിഷുകാരിയായ കിം കോളിയർ. ഇത്രയും വർഷമായി കാണാതിരുന്നിട്ടും, പൂച്ച ചത്തുപോയി എന്ന് ഒരിക്കൽ പോലും കിം ...


