എല്ലാം മൈക്രോചിപ്പിന്റെ പവറാ...; 17 വർഷങ്ങൾക്ക് മുൻപ് കാണാതായ പൂച്ചയുമായി പുനഃസംഗമം; സന്തോഷം പങ്കുവെച്ച് യുവതി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

എല്ലാം മൈക്രോചിപ്പിന്റെ പവറാ…; 17 വർഷങ്ങൾക്ക് മുൻപ് കാണാതായ പൂച്ചയുമായി പുനഃസംഗമം; സന്തോഷം പങ്കുവെച്ച് യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2022, 10:26 pm IST
FacebookTwitterWhatsAppTelegram

പതിനേഴ് വർഷങ്ങൾക്ക് മുൻപ് കാണാതായ പൂച്ചയെ തിരികെ ലഭിച്ച സന്തോഷത്തിലാണ് സ്‌കോട്ടിഷുകാരിയായ കിം കോളിയർ. ഇത്രയും വർഷമായി കാണാതിരുന്നിട്ടും, പൂച്ച ചത്തുപോയി എന്ന് ഒരിക്കൽ പോലും കിം ചിന്തിച്ചില്ല. എന്നെങ്കിലും തന്റെ ഓമനമൃഗം തിരികെ വരുമെന്ന പ്രതീക്ഷ മുറുകെ പിടിച്ചിരിക്കുകയാരുന്നു കിം.

പുതിയ വീട്ടിലേയ്‌ക്ക് മാറുന്നതിനിടെയാണ് കിമ്മിന് തന്റെ പൂച്ചയെ നഷ്ടമായത്. തുടർന്ന് പൂച്ചയുടെ പോസ്റ്ററുകൾ പലയിടങ്ങളിലും ഒട്ടിച്ചു. തന്റെ മൈക്രോചിപ്പ് വിശദാംശങ്ങളും അവർ നിരന്തരം അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരുന്നു. അങ്ങനെ വർഷങ്ങൾ കടന്നുപോയി. പെട്ടെന്ന് ഒരു ദിവസം കിമ്മിന് ഒരു ഫോൺ കോൾ വന്നു. ‘ടില്ലി എന്ന പൂച്ച നിങ്ങളുടേതാണോ?’ എന്നായിരുന്നു ഫോൺ വിളിച്ച ആൾ ചോദിച്ചത്. ഉടൻ തന്നെ താൻ സന്തോഷത്തിൽ തുള്ളിച്ചാടുകയായിരുന്നു എന്നാണ് കിം പറയുന്നത്.

അപ്രതീക്ഷിതമായി എത്തിയ ആ ഫോൺ കോൾ തനിക്ക് വിശ്വസിക്കാനായില്ലെന്ന് കിം പറയുന്നു. എവിടെ നിന്നാണോ ചൂച്ചയെ നഷ്ടപ്പെട്ടത്, അവിടെ നിന്നു തന്നെയാണ് അതിനെ ലഭിച്ചതെന്നും കിം വ്യക്തമാക്കി. പൂച്ചയ്‌ക്ക് ഇപ്പോൾ 20 വയസ്സുണ്ടെന്നും, ഇപ്പോൾ മൃഗാശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണെന്നും കിം കൂട്ടിച്ചേർത്തു.

Tags: CatScottish woman
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies