കാര്യങ്ങൾ പഴയതുപോലെ ഓർമ്മയിൽ നിൽക്കുന്നില്ലേ? കമ്പ്യൂട്ടറിലും ഫോണിലും സമയം ചിലവഴിക്കുന്നവർക്ക് മുന്നറിയിപ്പ് “ഡിജിറ്റൽ ഡിമൻഷ്യ”യെ പേടിക്കണം
കൂടുതൽ സമയവും സ്‌ക്രീനിൽ നോക്കിയിരിക്കാൻ നിർബന്ധിതരാകുന്ന ജോലികളിലാണ് ഇന്നത്തെ യുവതലമുറയിൽ കൂടുതൽ പേരും ഏർപ്പെട്ടിരിക്കുന്നത്. അത്തരക്കാർ പേടിക്കണമെന്ന മുന്നറിയിപ്പാണ് വിദഗ്ധർ നൽകുന്നത് കാരണം ഈ അവസ്ഥ വൈകാതെ ...


