screening - Janam TV
Friday, November 7 2025

screening

കർണാടകയിലെ ‘ത​ഗ് ലൈഫ്’ പ്രദർശനം, സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീംകോടതി

ബെം​ഗളൂരു: കമൽഹാസൻ നായകനായ ത​ഗ് ലൈഫ് സിനിമയുടെ പ്രദർശനവുമായി ബന്ധപ്പെട്ട ഹർജി തള്ളി സുപ്രീം കോടതി. സംസ്ഥാനത്ത് സിനിമ പ്രദർശിപ്പിക്കുന്നതിന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ചൂണ്ടിക്കാട്ടി കർണാടക ...

റിയൽ ഹൊറർ! ഫൈനൽ ഡെസ്റ്റിനേഷൻ സിനിമയ്‌ക്കിടെ തിയേറ്റർ തകർന്നു വീണു, ഒരാൾക്ക് പരിക്ക്

സ്ക്രീനിലെ  ഹൊറർ രം​ഗങ്ങളിലൊന്ന് കാണുന്ന തിയേറ്ററിൽ സംഭവിച്ചാലോ? അത്തരമൊരു കാര്യമാണ് അർജൻ്റീനയിലെ ഒരു 7ഡി തിയേറ്ററിലുണ്ടായത്. ഫൈനൽ ഡെസ്റ്റിനേഷൻ ഫ്രാഞ്ചൈസിയിലെ ആറാം ചിത്രമായ ഫൈനൽ ഡെസ്റ്റിനേഷൻ ബ്ലഡ്ലൈൻസ് ...

1321 ആശുപത്രികളില്‍ കാന്‍സര്‍ സ്‌ക്രീനിംഗ് സംവിധാനം; ബിപിഎല്ലുകാർക്ക് സൗജന്യം

തിരുവനന്തപുരം: കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന 'ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം' ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനില്‍ പങ്കെടുത്തുകൊണ്ട് ഒരു ലക്ഷത്തിലധികം (1,10,388) പേര്‍ ...

വിഭജനത്തിന്റെ ഭീകരത! IFFI 2024 ൽ പ്രദർശിപ്പിച്ച് ‘മാ കാളി’; സ്‌ക്രീനിങ്ങിൽ പങ്കെടുത്ത് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്

പനാജി: ഗോവയിലെ 55-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ (IFFI) മാ കാളി- ദി ഇറേസ്ഡ് ഹിസ്റ്ററി ഓഫ് ബംഗാൾ (Maa Kaali -'The Erased ...

തിയറ്ററിൽ ചോർച്ച, കൽക്കിയുടെ പ്രദർശനം നിർത്തിവച്ചു; വീഡിയോ

പ്രഭാസിനൊപ്പം വമ്പൻ താരനിര അണിനിരന്ന കൽക്കി എഡി 2898 ന്റെ പ്രദർശനം പാതിവഴിക്ക് നിർത്തിവച്ച് ഒരു തിയറ്റർ. മഴയെ തുടർന്ന് തിയറ്റർ ചോർന്നതോടെയാണ് സിനിമാ പ്രദർശനം നിർത്തേണ്ടിവന്നത്. ...

ആരാധകർക്ക് സന്തോഷവാർത്ത! ഇന്ത്യ- പാക് സൂപ്പർ പോരാട്ടം തീയറ്ററുകളിലും കാണാം; പ്രദർശനം ഈ സ്ഥലങ്ങളിൽ

ഐസിസിക്കും ക്രിക്കറ്റ് ലോകത്തിനും ഒരിക്കലും മാറ്റി നിർത്താനാവാത്ത ടീമുകളാണ് ഇന്ത്യയും പാകിസ്താനും. ടൂർണമെന്റുകളിൽ ഇരുടീമുകളും നേർക്കുനേർ വരുമ്പോൾ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള മത്സരം എന്നതിലുപരി യുദ്ധസമാനമായ പ്രതീതി ...

കെട്ടുപോകാൻ ഇത് കനലല്ല..! കത്തിപ്പടർന്ന് കേരള സ്റ്റോറി; തലശേരി അതിരൂപതയും പ്രദർശിപ്പിക്കും; രാഷ്‌ട്രീയക്കാർ പേടിക്കുന്നതെന്തിനെന്ന് യുവജന വിഭാ​ഗം

കണ്ണൂർ: സർക്കാരിന്റെയും പ്രതിപക്ഷത്തിന്റെ വിമർശനങ്ങളെയും എതിർപ്പുകളെയും മുഖവിലയ്ക്കെടുക്കാതെ കേരള സ്റ്റോറി പ്രദർശിപ്പിക്കാനാെരുങ്ങി തലശേരി അതിരൂപതയും. യുവജന വിഭാ​ഗമാണ് വിവിധയിടങ്ങളിൽ സിനിമ പ്രദർശിപ്പിക്കുമെന്ന് അവർ വ്യക്തമാക്കി.ചിത്രത്തെയും ഇതിന്റെ പ്രദർശനത്തെയും ...

കേരളത്തിലെവിടെയാണ് ഇതു സംഭവിച്ചത്? നാടിനെ അവഹേളിച്ച്, പച്ച നുണ പ്രചരിപ്പിക്കരുത്; കേരള സ്റ്റോറി പ്രദർശനത്തിൽ ചൊറിഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം; കേരള സ്റ്റോറി സിനിമ ഇടുക്കി രൂപത പ്രദർശപ്പിച്ചതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. താമരശേരി രൂപതയും സിനിമ പ്രദർശിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന ...