ആരാധകർക്ക് സന്തോഷവാർത്ത! ഇന്ത്യ- പാക് സൂപ്പർ പോരാട്ടം തീയറ്ററുകളിലും കാണാം; പ്രദർശനം ഈ സ്ഥലങ്ങളിൽ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആരാധകർക്ക് സന്തോഷവാർത്ത! ഇന്ത്യ- പാക് സൂപ്പർ പോരാട്ടം തീയറ്ററുകളിലും കാണാം; പ്രദർശനം ഈ സ്ഥലങ്ങളിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2024, 03:30 pm IST
Facebook
Twitter
WhatsAppTelegram

ഐസിസിക്കും ക്രിക്കറ്റ് ലോകത്തിനും ഒരിക്കലും മാറ്റി നിർത്താനാവാത്ത ടീമുകളാണ് ഇന്ത്യയും പാകിസ്താനും. ടൂർണമെന്റുകളിൽ ഇരുടീമുകളും നേർക്കുനേർ വരുമ്പോൾ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള മത്സരം എന്നതിലുപരി യുദ്ധസമാനമായ പ്രതീതി കൈവരിക്കാറുണ്ട്. നാസ്സോ സ്‌റ്റേഡിയത്തിൽ നാളെയാണ് ടി20 ലോകകപ്പിലെ ഇന്ത്യ- പാക് പോരാട്ടം. ആരാധകർക്ക് ടീം ഇന്ത്യയെ സ്റ്റേഡിയത്തിലേത് പോലെ തന്നെ പിന്തുണയ്‌ക്കാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ് PVR INOX ഗ്രൂപ്പ്.

കൊൽക്കത്തയിലെ തീയറ്ററുകളിലാണ് പിവിആർ ഗ്രൂപ്പ് മത്സരം കാണാനുള്ള അവസരമൊരുക്കിയിരിക്കുന്നത്. ഫോറം മാൾ, ക്വസ്റ്റ് മാൾ, സ്വഭൂമി, സൗത്ത് സിറ്റി മാൾ, സിറ്റി സെന്റർ സാൾട്ട് ലേക്ക്, ഡയമണ്ട് പ്ലാസ, മണി സ്‌ക്വയർ എന്നിവിടങ്ങളിലാണ് സ്‌ക്രീനിംഗ് ഉണ്ടാകുക.

ആദ്യ മത്സരത്തിൽ അയർലൻഡിനെ തകർത്ത ടീം ഇന്ത്യ, പാകിസ്താനെയും തോൽപ്പിച്ച് ഗ്രൂപ്പിൽ ഒന്നാമതെത്താനാകുമെന്ന പ്രതീക്ഷയിലാണ്. ആദ്യ മത്സരം ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യയെങ്കിൽ അമേരിക്കയോട് ദയനീയ പരാജയം ഏറ്റവാങ്ങിയതിന് ശേഷമാണ് പാകിസ്താൻ ഇറങ്ങുന്നത്. തോറ്റാൽ പാകിസ്താന്റെ സൂപ്പർ 8 സാധ്യതകൾ മങ്ങും.

Tags: India- Pakistant20 world cupscreeningPVR INOX
Share
Tweet
SendShare

More News from this section

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

Latest News

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

കിണറിനുള്ളില്‍ തീ ആളിപ്പടര്‍ന്നു; കല്ലമ്പലത്ത് മൂന്ന് യുവാക്കള്‍ക്ക് പൊള്ളലേറ്റു; കിണറ്റില്‍ പെട്രോള്‍ സാന്നിധ്യമെന്ന് സംശയം

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies