94 മത്സരങ്ങള്‍, തുടര്‍ച്ചയായി ഗോള്‍! ക്ലബ്ബ് ഫുട്ബോളില്‍ ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോയുടെ അല്‍നസര്‍
റിയാദ്: ക്ലബ്ബ് ഫുട്ബോളില്‍ ചരിത്രനേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍നസര്‍. പ്രധാന ആഭ്യന്തര ലീഗുകളിലെ തുടര്‍ച്ചയായ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ഗോള്‍ നേടുന്ന ക്ലബ്ബെന്ന റെക്കോര്‍ഡാണ് സൗദി ക്ലബ് ...

