സഞ്ജിത് കൊലപാതകക്കേസ് ആഭ്യന്തര വകുപ്പ് തന്നെ അട്ടിമറിക്കുകയാണെന്ന് ബിജെപി; 25 ന് കളക്ടറേറ്റുകളിലും സെക്രട്ടറിയേറ്റിലേക്കും ബഹുജന പ്രക്ഷോഭം
തിരുവനന്തപുരം: ആർഎസ്എസ് മണ്ഡൽ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് ആയിരുന്ന സഞ്ജിത്തിന്റെ കൊലപാതകത്തിൽ പോലീസിന് ഇതുവരെ ഒരു തുമ്പും ലഭിച്ചിട്ടില്ലെന്ന് ബിജെപി. ആഭ്യന്തര വകുപ്പ് തന്നെ കേസ് അട്ടിമറിക്കുകയാണെന്നും സംസ്ഥാന ജനറൽ ...




