SDPI - Janam TV

SDPI

കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; എസ്ഡിപിഐ പ്രവർത്തകർക്ക് നാല് വർഷം തടവും പിഴയും

കണ്ണൂർ : മട്ടന്നൂരിൽ ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച എസ്ഡിപിഐ പ്രവർത്തകർക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. എസ്ഡിപിഐ പ്രവർത്തകരായ താളിക്കണ്ടി നൗഷാദ്, മുനീർ എന്നിവർക്കാണ് ശിക്ഷ ...

താലിബാനെ വിമർശിച്ച് വാട്‌സ് ആപ്പ് സ്റ്റാറ്റസ് ഇട്ടതിന്റെ പേരിൽ എസ്ഡിപിഐ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചു; പരാതിയുമായി യുവാവ്

കാസർകോട് : താലിബാനെ വിമർശിച്ച് വാട്‌സ് ആപ്പ് സ്റ്റാറ്റസ് ഇട്ടതിന്റെ പേരിൽ എസ്ഡിപിഐ പ്രവർത്തകർ മർദ്ദിച്ചെന്ന പരാതിയുമായി യുവാവ്. ചെമ്പരിക്ക സ്വദേശി മുഹമ്മദ് അബ്ദുള്ളയ്‌ക്കെതിരെയാണ് ആക്രമണം ഉണ്ടായത്. ...

സവർക്കർക്ക് പകരം ടിപ്പു സുൽത്താന്റെ ചിത്രം പ്രദർശിപ്പിക്കണം; സ്വാതന്ത്ര്യദിന ആഘോഷം അലങ്കോലമാക്കാൻ ശ്രമിച്ച സംഭവത്തിൽ നാല് എസ്ഡിപിഐ പ്രവർത്തകർ കൂടി അറസ്റ്റിൽ

ബംഗളൂരു : സ്വാതന്ത്ര്യദിനാഘോഷ റാലിയിൽ ടിപ്പു സുൽത്താന്റെ ചിത്രം ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംഘർഷമുണ്ടാക്കിയ സംഭവത്തിൽ കൂടുതൽ എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ. നാല് പ്രവർത്തകരെയാണ് ജില്ലാ പോലീസ് സൂപ്രണ്ടിന്റെ ...

ബംഗളൂരു കലാപം ; പ്രധാന സൂത്രധാരനായ എസ്.ഡി.പി.ഐ പ്രസിഡന്റിനെ എൻ.ഐ.എ അറസ്റ്റ് ചെയ്തു

ബംഗളൂരു : ബംഗളൂരുവിൽ പോലീസ് സ്റ്റേഷനുകളും വീടുകളും വാഹനങ്ങളും ആക്രമിച്ച് തകർത്തതുമായി ബന്ധപ്പെട്ട് ഒരു അറസ്റ്റ് കൂടി. മതതീവ്രവാദി സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ സംഘടനയായ എസ്.ഡിപി.ഐയുടെ ...

രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകി ; കോൺഗ്രസ് എം.എൽ.എക്കെതിരെ മതതീവ്രവാദികൾ

എറണാകുളം : രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകിയ കോൺഗ്രസ് എം.എൽ.എക്കെതിരെ മതതീവ്രവാദികൾ. പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്കെതിരെ മതതീവ്രവാദികളുടെ സംഘടനയായ എസ്.ഡി.പി.ഐ ആണ് രംഗത്തെത്തിയത്. കുന്നപ്പിള്ളിക്കെതിരെ പ്രകടനം ...

രാജ്യത്ത് പൗരത്വ നിയമം നടപ്പാക്കാൻ അനുവദിക്കില്ലെന്ന് എസ്ഡി പിഐ

തിരുവനന്തപുരം : രാജ്യത്ത് പൗരത്വ നിയമം നടപ്പാക്കാൻ അനുവദിക്കില്ലെന്ന് എസ് ഡി പി ഐ . കൊറോണ വൈറസ് ബാധ നിയന്ത്രണവിധേയമായാല്‍ പൗരത്വ നിയമം രാജ്യത്ത് നടപ്പാക്കുമെന്ന് ...

മുന്നോക്ക സംവരണം നടപ്പാക്കാനുള്ള തീരുമാനത്തെ എതിർക്കുമെന്ന് എസ്ഡിപിഐ ; നാളെ പ്രതിഷേധ ദിനം ആചരിക്കാൻ നീക്കം

തിരുവനന്തപുരം : മുന്നോക്ക സംവരണം നടപ്പാക്കാനുള്ള തീരുമാനത്തെ എതിർക്കുമെന്ന് എസ്ഡിപിഐ. മുന്നോക്കക്കാർക്ക് അനര്‍ഹമായി സംവരണം നടപ്പാക്കി പിന്നാക്ക ജനതയെ വഞ്ചിക്കുന്ന നടപടിക്കെതിരേ വ്യാഴാഴ്ച സംസ്ഥാനത്ത് പ്രതിഷേധ ദിനമായി ...

യുപിയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്തവർക്കെതിരെ എസ്ഡിപിഐയുടെ ഭീഷണി , പുറത്തിറക്കുമെന്നും വെല്ലുവിളി

മലപ്പുറം : ഹത്രാസിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച സംഭവത്തിൽ അറസ്റ്റിലായ മാദ്ധ്യമ പ്രവർത്തകൻ ഉൾപ്പെടെയുള്ള പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പുറത്തിറക്കുമെന്ന് എസ്ഡിപിഐ . അറസ്റ്റുചെയ്യപ്പെട്ട മാദ്ധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് ...

ഹത്രാസ് പീഡനവും, തർക്ക മന്ദിര വിധിയും മറയാക്കി സംസ്ഥാനത്ത് വർഗീയ സംഘർഷങ്ങൾ സൃഷ്ടിക്കാൻ എസ് ഡി പി ഐ ശ്രമം

തിരുവനന്തപുരം : യുപിയില്‍ ദളിത് പെൺകുട്ടി കൊല്ലപ്പെട്ടത് മറയാക്കി സംസ്ഥാനത്ത് വർഗീയ കലാപം ഉണ്ടാക്കാനുള്ള ശ്രമവുമായി എസ് ഡി പി ഐ . പ്രാദേശിക തലങ്ങളില്‍ പ്രതിഷേധ ...

അയോദ്ധ്യക്കേസിൽ തെറ്റായ വിധി പറഞ്ഞിട്ടും ക്ഷമിച്ചു , 1000 വർഷം എടുത്താലും അവിടെ തന്നെ പള്ളി നിർമ്മിക്കും ; എസ്ഡിപിഐ

ന്യൂഡൽഹി : രാജ്യത്തെ പരമോന്നത കോടതി വിധിയെ അധിക്ഷേപിച്ച് എസ്ഡിപിഐ . അയോദ്ധ്യക്കേസിൽ കോടതി പറഞ്ഞ വിധി തെറ്റാണെന്നും , എത്ര വർഷം എടുത്താലും ആ ഭൂമിയിൽ ...

ബെംഗളൂരുവിൽ കലാപത്തിന് ആഹ്വാനം ചെയ്തു: എസ്ഡിപിഐ ജില്ലാ സെക്രട്ടറി മുസമ്മിൽ പാഷയെ എൻഐഎ ചോദ്യം ചെയ്യും

ബെംഗളൂരു ∙ ബെംഗളൂരു കലാപക്കേസിൽ എസ്ഡിപിഐ ജില്ലാ സെക്രട്ടറി മുസമ്മിൽ പാഷയെയും അനുയായികളെയും ചോദ്യം ചെയ്യാൻ എൻഐഎ. കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ് മൂർത്തിയുടെ ബന്ധുവിന്റെ വിവാദ ...

ലോകത്ത് ഒരിടത്തും അൽ ഖായ്ദ ഭീഷണിയില്ല ; ഭീകരർക്ക് വേണ്ടി രംഗത്തിറങ്ങി എസ് ഡി പി ഐ

കൊച്ചി : പെരുമ്പാവൂരിൽ അറസ്റ്റിലായ അൽ ഖായ്ദ ഭീകരർക്ക് വേണ്ടി വാദിച്ച് എസ്ഡിപിഐ. കഴിഞ്ഞ കുറച്ച് നാളുകളായി ലോകത്തൊരിടത്തും അൽ ഖായ്ദ ഭീഷണി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് എസ്ഡിപിഐ ...

സബ് ഇൻസ്പെക്ടർക്കെതിരെ സോഷ്യൽ മീഡിയയിൽ വർഗീയ പ്രചാരണം ; ഒരു എസ്‍ഡിപിഐ പ്രവർത്തകൻ കൂ‌ടി അറസ്റ്റിൽ

പാലക്കാട് ; സബ് ഇൻസ്പെക്ടർക്കെതിരെ സോഷ്യൽ മീഡിയയിൽ വർഗീയ പ്രചാരണം നടത്തിയ സംഭവത്തിൽ ഒരു എസ്‍ഡിപിഐ പ്രവർത്തകൻ കൂ‌ടി അറസ്റ്റിൽ. വേങ്ങോലി ചുട്ടിപ്പാറ സ്വദേശി റിയാസുദീനാണ് (35) ...

എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് താവളമായി തമിഴ്നാട് ; നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈന്ദവ സംഘടനകൾ

ചെന്നൈ : കേരളത്തിനു പിന്നാലെ തമിഴ്‌നാട്ടിലും എസ്ഡിപിഐ, പിഎഫ്ഐ സംഘടനകൾ താവളമുറപ്പിക്കുന്നതായി അന്വേഷണ സംഘങ്ങളുടെ വെളിപ്പെടുത്തൽ . “നാം മനിധർ കച്ചി” സ്ഥാപകൻ തൗഫീക്കിന്റെ അറസ്റ്റിനു പിന്നാലെയാണിത് ...

എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് സംഘടനകളെ ഉടൻ നിരോധിക്കും ; റിപ്പോർട്ട് മോദി സർക്കാരിനു നൽകുമെന്ന് കർണാടക ആഭ്യന്തരമന്ത്രി

ബംഗളൂരു : മൂന്നു പേരുടെ മരണത്തിനിടയാക്കിയ ബംഗളൂരു കലാപത്തിന്റെ കാരണക്കാരായ എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നീ സംഘടനകളെ ഉടൻ നിരോധിക്കുമെന്ന് കർണാടക ആഭ്യന്തരമന്ത്രി ബസവരാജ് ...

മൊഴിയിൽ ക്ഷേത്രവും പൂജയും പ്രസാദവും ; പാലത്തായിയിൽ മതതീവ്രവാദികൾ ലക്ഷ്യമിട്ടതെന്ത് ?

കണ്ണൂർ : പാലത്തായിയിൽ അദ്ധ്യാപകനെതിരെ പോക്സോ കേസ് ചുമത്താനുള്ള ഗൂഢ നീക്കത്തിൽ ക്ഷേത്രവും പൂജയും പ്രസാദവും വന്നത് ചർച്ചയാകുന്നു. പ്രതി ചേർക്കപ്പെട്ട പദ്മരാജൻ കുട്ടിയെ അടുത്തുള്ള ക്ഷേത്രത്തിൽ ...

Page 12 of 12 1 11 12