ആശയും രാധയും മിന്നി; ബംഗ്ലാദേശിനെ നിലത്തടിച്ച് ഇന്ത്യ; പരമ്പര തൂത്തുവാരി
ബംഗ്ലാദേശിനെതിരായ അഞ്ചു മത്സരങ്ങളടങ്ങിയ ടി20 പരമ്പര തൂത്തുവാരി ഇന്ത്യൻ വനിതകൾ. അവസാന മത്സരത്തിൽ 21 റൺസിനാണ് ബംഗ്ലാദേശിനെ വീഴ്ത്തിയത്. ടി20യിൽ ഇത് രണ്ടാം തവണയാണ് ഒരു മത്സരം ...