ചരിത്രമായി സെർച്ചർ ‘മാർക്ക് 2‘; ബ്രഹ്മപുരം തീപിടിത്തത്തിൽ ഉൾപ്പടെ നിർണായക പങ്കുവഹിച്ച ആളില്ലാ വിമാനം; ഡി കമ്മിഷൻ ചെയ്തത് 22 വർഷത്തെ സേവനത്തിനൊടുവിൽ
കൊച്ചി: നാവികസേനയുടെ ആളില്ലാ നിരീക്ഷണ ചെറുവിമാനമായ സെർച്ചർ ‘മാർക്ക് 2‘ (Searcher Mk II) ഡി കമ്മിഷൻ ചെയ്തു. 22 വർഷത്തെ സേവനത്തിനൊടുവിലാണ് നടപടി. നാവിക സേനയുടെ വ്യോമ ...

