ചരിത്രമായി സെർച്ചർ ‘മാർക്ക്‌ 2‘; ബ്രഹ്മപുരം തീപിടിത്തത്തിൽ ഉൾപ്പടെ നിർണായക പങ്കുവഹിച്ച ആളില്ലാ വിമാനം; ഡി കമ്മിഷൻ ചെയ്തത് 22 വർഷത്തെ സേവനത്തിനൊടുവിൽ 
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചരിത്രമായി സെർച്ചർ ‘മാർക്ക്‌ 2‘; ബ്രഹ്മപുരം തീപിടിത്തത്തിൽ ഉൾപ്പടെ നിർണായക പങ്കുവഹിച്ച ആളില്ലാ വിമാനം; ഡി കമ്മിഷൻ ചെയ്തത് 22 വർഷത്തെ സേവനത്തിനൊടുവിൽ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2024, 09:13 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: നാവികസേനയുടെ ആളില്ലാ നിരീക്ഷണ ചെറുവിമാനമായ സെർച്ചർ ‘മാർക്ക്‌ 2‘ (Searcher Mk II) ഡി കമ്മിഷൻ ചെയ്തു. 22 വർഷത്തെ സേവനത്തിനൊടുവിലാണ് നടപടി. നാവിക സേനയുടെ വ്യോമ നിരീക്ഷണ രംഗത്ത് പുതിയ അദ്ധ്യായം എഴുതിക്കുറിച്ച ആളില്ലാ ചെറുവിമാനമാണ് Mk 2.

ദക്ഷിണ നാവികസേനയുടെ വ്യോമകേന്ദ്രമായ ഐഎൻഎസ് ഗരുഡയിൽ നടന്ന ചടങ്ങിൽ സെർച്ചർ അവസാനമായി വ്യോമ നിരീക്ഷണം നടത്തി പറന്നിറങ്ങി. ആകാശത്ത് വട്ടമിട്ടു പറന്നശേഷം റൺവേയിൽ ലാൻഡ് ചെയ്തതോടെ ചരിത്ര താളിൽ മറ്റൊരു അദ്ധ്യായമാണ് മറഞ്ഞത്. വ്യോമ നിരീക്ഷണത്തിൽ നാവിക സേനയുടെ കരുത്തായിരുന്നു സെർച്ചർ. 2002ൽ ഇന്ത്യൻ നാവിക സേനയുടെ ഭാഗമായ ഈ ചെറുവിമാനം, രണ്ട് ദശാബ്ദങ്ങൾ നീണ്ട സേവനത്തിന് ശേഷമാണ് ഡി കമ്മിഷൻ ചെയ്യപ്പെട്ടത്.

INAS 342 squadron-ൽ ഘടിപ്പിച്ചിരുന്ന എട്ട് സെർച്ചർ ആളില്ലാ വിമാനങ്ങളും ഡി കമ്മിഷൻ ചെയ്തു. ചടങ്ങിൽ ദക്ഷിണ നാവിക കമാൻഡ് ചീഫ് ഓഫ് സ്റ്റാഫ് റിയർ അഡ്മിറൽ ഉപൽ കുന്ദു അദ്ധ്യക്ഷത വഹിച്ചു.

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിലും സെർച്ചറുകൾ ഉപയോഗിക്കപ്പെട്ടിരുന്നു. അ​ഗ്നിബാധയെ തുടർന്ന് പുക ഉയർന്നപ്പോൾ മാലിന്യ കൂമ്പാരത്തിൽ തീപടർന്ന പ്രദേശം കണ്ടെത്തി അത് അണയ്‌ക്കാനുള്ള ശ്രമങ്ങൾക്ക് സഹായമായിരുന്നത് സെർച്ചർ ആണ്.

Tags: indian navyuavSearcher Mk IIINS Garuda
Share
Tweet
SendShare

More News from this section

ഓടുന്ന ട്രെയിനിലെ AC ഫസ്റ്റ് ക്ലാസിൽ വിളക്ക് കത്തിച്ച് പൂജ :തീപിടിത്ത സാധ്യത ചൂണ്ടിക്കാട്ടിയിട്ടും വഴങ്ങിയില്ല, ടിക്കറ്റ് ഇൻസ്പെക്ടറുടെ മുന്നറിയിപ്പ് അവഗണിച്ച യാത്രക്കാരൻ അറസ്റ്റിൽ

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

Latest News

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

സ്വർണക്കടത്തിനായി ഒന്നിലേറെ നിക്കാഹ്? ഭാര്യയുടെ നാപ്കിനിൽ, കുഞ്ഞിന്റെ ഡയപ്പറിൽ; പൊന്നാനി സ്വദേശി ഫാറൂഖിന്റെ രണ്ടാം ഭാര്യ പിടിയിലായത് രണ്ട് ദിവസം മുൻപ്; നിർണ്ണായക കണ്ടെത്തൽ

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

കല്യാണവീട്ടിലെത്തിയവർക്ക് വെട്ടേറ്റ സംഭവം; മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ

മകനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ചു; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച അന്വേഷണത്തിൽ യുവാവ് പിടിയിൽ

സോഷ്യൽ മീഡിയ കോർഡിനേറ്ററുമായി ബന്ധപ്പെട്ട MDMA കേസ് ചോദിച്ചു; മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി മുഖ്യമന്ത്രി; പ്രതിഷേധിച്ച് KUWJ,രീതി ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല

മെസിയുടെ പേരിലെ തട്ടിപ്പ്; എസ്ഐടി രൂപീകരിക്കാൻ നിയമോപദേശം തേടി സർക്കാർ, മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന് രൂപം നൽകും

സ്റ്റേഷൻ പരിധിക്ക് പുറത്തുള്ള സ്പായിൽ മഫ്തിയിലെത്തി പരിശോധനയുടെ പേരിൽ സൗജന്യ മസാജ്; പിന്നാലെ മേലുദ്യോഗസ്ഥന് നൽകാനെന്ന് പറഞ്ഞ് മേശവലിപ്പിലെ പണവും വാങ്ങി, പോലീസുകാരന് സസ്പെൻഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies