ഇന്ത്യയുടെ ഉഷസ്! സെക്കൻഡ് ലേഡിയാകുന്ന ആദ്യ ഇന്ത്യൻ വംശജ – ഉഷ ചിലുകുരി; അനുമോദിച്ച് ട്രംപ്
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സമ്പൂർണ ആധിപത്യം നേടിയതോടെ രാജ്യത്തെ അഭിസംബോധന ചെയ്ത നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ പ്രസംഗത്തിനിടെ പരാമർശിച്ച പേരായിരുന്നു ഉഷ ...