ചെന്നൈ മെട്രോ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് കേന്ദ്രത്തിന്റെ പച്ചക്കൊടി; പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് എംകെ സ്റ്റാലിൻ
ചെന്നൈ: ചെന്നൈ മെട്രോ പദ്ധതിയുടെ രണ്ടാംഘട്ടത്തിന് കഴിഞ്ഞ ദിവസം ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതിനുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ...