സെക്രട്ടറിയേറ്റിലെ കന്റോൺമെൻ്റ് ഗേറ്റിന് മുന്നിലെ വൻമരം ഒടിഞ്ഞുവീണു; ജീവനക്കാരും സന്ദർശകരും ഓടിമാറിയതിനാൽ വൻ അപകടം ഒഴിവായി; ഗതാഗതം താറുമാറായി
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ വലിയമരം ഒടിഞ്ഞുവീണു. കന്റോൺമെന്റ് ഗേറ്റിന് മുന്നിലെ മരം ഇന്ന് ഉച്ചയ്ക്കാണ് ഒടിഞ്ഞുവീണത്. വലിയ ശബ്ദത്തോടെയാണ് മരം വീണത്. ശബ്ദം കേട്ടപ്പോൾ അവിടെ ഉണ്ടായിരുന്നവർ ...






