ഈച്ചപോലും കടക്കില്ല! ഓസ്ട്രേലിയയിൽ ഇന്ത്യക്ക് രഹസ്യ പരിശീലന ക്യാമ്പ് ?
ബോർഡർ - ഗവാസ്കർ ട്രോഫിക്ക് ഒരുങ്ങുകയാണ് ഇന്ത്യ. തീവ്ര പരിശീലനത്തിലാണ് ഇന്ത്യൻ സംഘം. ഇതിനിടെ പുതിയൊരു വിവരമാണ് ഓസ്ട്രേലിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ദി വെസ്റ്റ് ഓസ്ട്രേലിയൻ ...