കണ്ടാൽ കൗമാരക്കാരൻ! ഈ ചുള്ളൻ്റെ പ്രായമറിഞ്ഞാൽ കണ്ണ് തള്ളും ഉറപ്പ്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കണ്ടാൽ കൗമാരക്കാരൻ! ഈ ചുള്ളന്റെ പ്രായമറിഞ്ഞാൽ കണ്ണ് തള്ളും ഉറപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2024, 10:23 pm IST
Facebook
Twitter
WhatsAppTelegram

ചർമ്മം കണ്ടാൽ പ്രായം തോന്നില്ല.. എന്നതൊര് ആലങ്കാരിക പ്രയോ​ഗമാണെങ്കിലും ബ്രാൻഡൻ മൈൽസ് മേയുടെ കാര്യത്തിൽ ആ പ്രയോ​ഗം 100 ശതമാനവും ചേരും. മിഷി​ഗണിലെ ഈ സുന്ദരനെ കണ്ടാൽ 15 വയസിന് മുകളിൽ ആരും പറയില്ല. എന്നാൽ യാഥാർത്ഥ പ്രായം കേട്ടാൽ ഞെട്ടുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. 35 വയസുള്ള യുവാവാണ് ബ്രാൻഡൻ. അപരിചതർ തന്നെ എപ്പോഴും കൗമാരക്കാരനായാണ് പരി​ഗണിക്കുന്നതെന്നും ബ്രാൻഡൻ പറയുന്നു. പ്രായത്തിന്റെ പേരിൽ വിമാനത്താവളത്തിലും പല അക്കിടികളും സംഭവിച്ചിട്ടുണ്ടെന്ന് ചുള്ളൻ വ്യക്തമാക്കുന്നു.

പ്രായമാകാതിരിക്കാൻ നന്നായി പണിയെടുക്കാൻ ആരോ​ഗ്യ മേഖലയിൽ ബിസിനസുള്ള യുവാവ് ശ്രദ്ധിക്കുന്നു. കടുത്ത ഡയറ്റാണ് പിന്തുടരുന്നത്. ആഹാരത്തിൽ പഴവർ​ഗങ്ങളും പച്ചക്കറിയും മത്സ്യവുമാണ് ഏറിയ പങ്കും. അൾക്കഹോളിനെ അടുപ്പിക്കാനും ബ്രാൻഡൻ തയാറല്ല. സൂര്യ വെളിച്ചം ഏൽക്കാതിരിക്കാനുള്ള മുൻ കരുതൽ സ്വീകരിച്ച ശേഷമാകും യാത്രകളൊക്കെയും. ഹൂഡിയാണ് കൂടുതലും ധരിക്കുക. ഇതിനൊപ്പം തൊപ്പിയും കുടയും സന്തത സഹചാരിയായി മൈൽസിനാെപ്പമുണ്ടാകും.

13-ാം വയസുമുതൽ ആരോ​ഗ്യം പരിപാലിച്ച് തുടങ്ങിയ ബ്രാൻഡൻ 19-ാം വയസിൽ പഞ്ചസാരയും കാർബോ ഹൈഡ്രേറ്റ് എന്നിവയോടും ​ഗുഡ്ബൈ പറഞ്ഞു. ബ്രാൻഡൻ സോഷ്യൽ മീഡിയയിലെ ഒരു കണ്ടൻ്റ് ക്രിയേറ്ററും കൂടിയാണ്. തന്റെ ആരോ​ഗ്യരഹസ്യങ്ങളും ഭക്ഷണ ക്രമവും ഇയാൾ പങ്കുവയ്‌ക്കാറുണ്ട്.

Tags: TEENAGERLikeLookssecretageingman
Share
Tweet
SendShare

More News from this section

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

Latest News

കല്യാണവീട്ടിലെത്തിയവർക്ക് വെട്ടേറ്റ സംഭവം; മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ

മകനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ചു; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച അന്വേഷണത്തിൽ യുവാവ് പിടിയിൽ

ഓടുന്ന ട്രെയിനിലെ AC ഫസ്റ്റ് ക്ലാസിൽ വിളക്ക് കത്തിച്ച് പൂജ :തീപിടിത്ത സാധ്യത ചൂണ്ടിക്കാട്ടിയിട്ടും വഴങ്ങിയില്ല, ടിക്കറ്റ് ഇൻസ്പെക്ടറുടെ മുന്നറിയിപ്പ് അവഗണിച്ച യാത്രക്കാരൻ അറസ്റ്റിൽ

സോഷ്യൽ മീഡിയ കോർഡിനേറ്ററുമായി ബന്ധപ്പെട്ട MDMA കേസ് ചോദിച്ചു; മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി മുഖ്യമന്ത്രി; പ്രതിഷേധിച്ച് KUWJ,രീതി ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല

മെസിയുടെ പേരിലെ തട്ടിപ്പ്; എസ്ഐടി രൂപീകരിക്കാൻ നിയമോപദേശം തേടി സർക്കാർ, മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന് രൂപം നൽകും

സ്റ്റേഷൻ പരിധിക്ക് പുറത്തുള്ള സ്പായിൽ മഫ്തിയിലെത്തി പരിശോധനയുടെ പേരിൽ സൗജന്യ മസാജ്; പിന്നാലെ മേലുദ്യോഗസ്ഥന് നൽകാനെന്ന് പറഞ്ഞ് മേശവലിപ്പിലെ പണവും വാങ്ങി, പോലീസുകാരന് സസ്പെൻഷൻ

‘കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാൻ അനുവദിക്കില്ല’; സ്ത്രീകളുടെ അവകാശങ്ങളിൽ വിട്ടുവീഴ്ചയില്ല: രാജീവ് ചന്ദ്രശേഖർ

‘പനി എമർജൻസിയല്ല, ഇവിടെ ഓടിക്കയറാനല്ല’; രോഗിയോട് മോശമായി സംസാരിച്ച ഡോക്ടർക്കെതിരെ നടപടി, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. രേഖ കെ. കൃഷ്ണന് സ്ഥലംമാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies