Secretariat Kerala - Janam TV
Friday, November 7 2025

Secretariat Kerala

മുഖ്യമന്ത്രിയുടെ രാജി; യൂത്ത് കോൺഗ്രസിന്റെ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം; നിരവധി പ്രവർത്തകർക്ക് പരിക്ക്; ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ച് പോലീസ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ച് കലാശിച്ചത് വൻ സംഘർഷത്തിൽ. സമരക്കാരെ പിരിച്ചു വിടാൻ പോലീസ് നടത്തിയ ലാത്തി ചാർജിൽ ...

തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കുമെന്ന് അറിയിച്ചപ്പോൾ പഴനിയിലേയ്‌ക്ക് പോയ്‌ക്കോളൂ എന്ന് പരിഹസിച്ചു; കെ.ടി ജലീൽ എംഎൽഎയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി അദ്ധ്യാപകർ; സർക്കാരും പിഎസ് സിയും മറുപടി പറയണമെന്നാവശ്യം

തിരുവനന്തപുരം: കെ.ടി ജലീൽ എംഎൽഎയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽപി സ്‌കൂൾ അദ്ധ്യാപകർ. ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കുമെന്ന് അദ്ധ്യാപകർ ...

മലപ്പുറത്തെ എൽപി സ്‌കൂൾ അദ്ധ്യാപക റാങ്ക് ലിസ്റ്റ്; സെക്രട്ടറിയേറ്റിന് മുൻപിൽ മുട്ടിലിഴഞ്ഞ് ഉദ്യോഗാർത്ഥികൾ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ ഉദ്യോഗാർത്ഥികളുടെ മുട്ടിലിഴഞ്ഞ് പ്രതിഷേധം. മലപ്പുറം ജില്ലയിൽ എൽപി സ്‌കൂൾ ടീച്ചർമാരുടെ റാങ്ക് ലിസ്റ്റ് പിഎസ് സി മാനണ്ഡങ്ങൾ പാലിച്ച് വിപുലീകരിക്കണമെന്ന് ആവശ്യപെട്ടായിരുന്നു സമരം. ...

സർവ്വകലാശാലകളുടെ അക്കാദമിക്ക് നിലവാരത്തെ സർക്കാർ വെല്ലുവിളിക്കുന്നു; യുവമോർച്ച സെക്രട്ടറിയേറ്റ് മാർച്ച് നടത്തി

തിരുവനന്തപുരം: സർവകലാശാല വിഷയത്തിൽ പ്രതിഷേധം കടുപ്പിച്ച് യുവമോർച്ച. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി. നേതാക്കളുടെ ബന്ധുക്കളെയും പാർട്ടിക്കാരെയും എംഎൽഎമാരുടെ ഭാര്യമാരെയും തിരുകി ...