സഭയിലെ പോരാട്ടത്തിന് നായകന് ആര്? പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പിണറായി വിജയന്റെ പേര് സജീവമാകുന്നു
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിക്കു പിന്നാലെ, നിയമസഭയില്‍ ഇടതുപക്ഷത്തെ ആര് നയിക്കും എന്നതില്‍ ആകാംക്ഷയേറുന്നു. പ്രതിപക്ഷ നിരയില്‍ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം കാഴ്ചവെക്കാന്‍ മുന്‍ മുഖ്യമന്ത്രി പിണറായി ...

