സഭയിലെ പോരാട്ടത്തിന് നായകന്‍ ആര്? പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പിണറായി വിജയന്റെ പേര് സജീവമാകുന്നു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സഭയിലെ പോരാട്ടത്തിന് നായകന്‍ ആര്? പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പിണറായി വിജയന്റെ പേര് സജീവമാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2026, 09:01 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിക്കു പിന്നാലെ, നിയമസഭയില്‍ ഇടതുപക്ഷത്തെ ആര് നയിക്കും എന്നതില്‍ ആകാംക്ഷയേറുന്നു. പ്രതിപക്ഷ നിരയില്‍ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം കാഴ്ചവെക്കാന്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നേതൃത്വം ഏറ്റെടുക്കണമെന്ന ആവശ്യം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ ശക്തമാണ്. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ നയിക്കാന്‍ പിണറായി തന്നെ വേണമെന്ന വികാരമാണ് പാര്‍ട്ടിയിലുള്ളത്. സഭയിലെ കരുത്തുറ്റ സാന്നിധ്യമായി അദ്ദേഹം മാറുന്നത് അണികള്‍ക്കിടയില്‍ ആത്മവിശ്വാസം നല്‍കുമെന്നും മുതിര്‍ന്ന നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

‘ഭരണത്തെ നയിച്ചതും മുന്നണിയെ നയിച്ചതും പിണറായി വിജയനാണ്. അങ്ങനെയെങ്കില്‍ സ്വാഭാവികമായും പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് അദ്ദേഹം തന്നെ വരണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹം എന്നാണ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം സി. എന്‍ മോഹന്‍ പറഞ്ഞത്. സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗം എന്ന നിലയിലും പാര്‍ട്ടിയുടെ തലമുതിര്‍ന്ന നേതാവ് എന്ന നിലയിലും ഒന്നാമത്തെ പരിഗണന ഇദ്ദേഹത്തിനാണ്. പിണറായി വിജയന്‍ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ വൈമുഖ്യം കാണിക്കുകയാണെങ്കില്‍, കേന്ദ്രകമ്മിറ്റി അംഗമായ ബാലഗോപാലിനെ പരിഗണിക്കാനാണ് സാധ്യത. അദ്ദേഹത്തെ ഉപനേതാവാക്കാനുള്ള ആലോചനകളും സജീവമാണ്.

സജി ചെറിയാന്‍, പി.എ. മുഹമ്മദ് റിയാസ് തുടങ്ങിയവരും സഭയിലെ സിപിഎമ്മിന്റെ കരുത്തുറ്റ മുഖങ്ങളാണ്. തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ കാരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരും. ഈ യോഗത്തില്‍ പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ ഏകദേശ ധാരണയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. സൈബര്‍ ഇടങ്ങളില്‍ പിണറായി വിജയനും എം.വി. ഗോവിന്ദനുമെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ എപ്രകാരം പ്രതിരോധിക്കണമെന്നതും യോഗത്തിന്റെ അജണ്ടയിലുണ്ടാകും.

അതേസമയം, ഭരണത്തില്‍ നിന്ന് പ്രതിപക്ഷത്തേക്ക് മാറിയതിന്റെ സൂചനയായി മുഖ്യമന്ത്രിയുടെ ഔദ്യോഗിക മീഡിയാ ഗ്രൂപ്പുകള്‍ ‘ഓപ്പോസിഷന്‍ മീഡിയ’ എന്ന പേര് സ്വീകരിച്ചു കഴിഞ്ഞു. ഇടതുമുന്നണിയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ അംഗസംഖ്യയുമായി പ്രതിപക്ഷത്തിരിക്കുമ്പോള്‍ പരിചയസമ്പന്നനായ ഒരു നേതാവ് തന്നെ മുന്നണിയെ നയിക്കണമെന്ന നിലപാടിലാണ് ഇടതുപക്ഷം.

Tags: CPMPinarayi Vijayanopposition leadersecretrait meeting
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies