തീവ്ര ഇസ്ലാമിസ്റ്റുകൾ നടത്തുന്ന ആക്രമണങ്ങളിൽ നിന്ന് സംരക്ഷണം വേണം; ബംഗ്ലാദേശിൽ തെരുവിലിറങ്ങി പ്രതിഷേധിച്ച് 30,000ത്തിലധികം ഹിന്ദുക്കൾ
ധാക്ക: രാജ്യത്ത് ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ ബംഗ്ലാദേശിൽ തെരുവിലിറങ്ങി പ്രതിഷേധിച്ച് 30,000ത്തിലധികം ഹിന്ദുക്കൾ. ഷെയ്ഖ് ഹസീന സർക്കാർ അട്ടിമറിക്കപ്പെട്ടതിന് പിന്നാലെ രാജ്യത്ത് ഹിന്ദുക്കൾക്കെതിരായി നടക്കുന്ന ആക്രമണങ്ങളിലും ...

