ഡിജിറ്റൽ ലോകത്തും നയതന്ത്രബന്ധം ദൃഢപ്പെടുത്തും; ഇന്ത്യ-യുഎസ് ഐടി ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ആദ്യത്തെ ‘സൈബർ സുരക്ഷാ സംരംഭത്തിന്’ തുടക്കം കുറിച്ചു
പൂനെ: യുഎസ് കോൺസുലേറ്റ്, മഹ്രത്ത ചേംബർ ഓഫ് കൊമേഴ്സ്, ഇൻഡസ്ട്രീസ് ആൻഡ് അഗ്രികൾച്ചർ (എംസിസിഐഎ) എന്നിവയുടെ സഹകരണത്തോടെ ആദ്യത്തെ യുഎസ്-ഇന്ത്യ സൈബർ സുരക്ഷാ സംരംഭം ആരംഭിച്ചു. ഇരു ...