ഡിജിറ്റൽ ലോകത്തും നയതന്ത്രബന്ധം ദൃഢപ്പെടുത്തും; ഇന്ത്യ-യുഎസ് ഐടി ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ആദ്യത്തെ 'സൈബർ സുരക്ഷാ സംരംഭത്തിന്' തുടക്കം കുറിച്ചു
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡിജിറ്റൽ ലോകത്തും നയതന്ത്രബന്ധം ദൃഢപ്പെടുത്തും; ഇന്ത്യ-യുഎസ് ഐടി ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ആദ്യത്തെ ‘സൈബർ സുരക്ഷാ സംരംഭത്തിന്’ തുടക്കം കുറിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2024, 07:25 am IST
Facebook
Twitter
WhatsAppTelegram

പൂനെ: യുഎസ് കോൺസുലേറ്റ്, മഹ്രത്ത ചേംബർ ഓഫ് കൊമേഴ്‌സ്, ഇൻഡസ്ട്രീസ് ആൻഡ് അഗ്രികൾച്ചർ (എംസിസിഐഎ) എന്നിവയുടെ സഹകരണത്തോടെ ആദ്യത്തെ യുഎസ്-ഇന്ത്യ സൈബർ സുരക്ഷാ സംരംഭം ആരംഭിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഐടി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാ​ഗമായാണ് നടപടി.

തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഐടിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ‌ അത്യാധുനിക പരിഹാരങ്ങൾ കണ്ടെത്തുന്നതിനും ആഗോളതലത്തിൽ മികച്ച സൈബർ സുരക്ഷാ വിദഗ്ധരെ ഒന്നിപ്പിക്കുകയാണ് സംരംഭത്തിന്റെ ലക്ഷ്യമെന്ന് യുഎസ് കോൺസൽ ജനറൽ മൈക്ക് ഹാങ്കി പറഞ്ഞു. എംസിസിഐഎ പൂനെ ബിസിനസ് ഇൻ്റർനാഷണൽ ബിസിനസ് ഉച്ചകോടിയിൽ സംസാരിക്കവേയാണ് അദ്ദേഹത്തിന്റെ പരാമർശം.

Reflecting the United States and India’s shared vision for a world that is open, secure, and prosperous, #CGHankey joined the launch of the U.S.-India Cybersecurity Initiative by @MCCIA_Pune. Together, we will foster robust IT connections bringing together the best cybersecurity… pic.twitter.com/a1rMj4dRqD

— U.S. Consulate Mumbai (@USAndMumbai) February 26, 2024

സൈബർ ഇടങ്ങളിൽ ജനങ്ങൾ തമ്മിലുള്ള ബന്ധം വളർത്തിയെടുക്കാനും സംരംഭം സഹായിക്കും. ഡിജിറ്റൽ സാങ്കേതിക വിദ്യകൾ മനുഷ്യ ചരിത്രത്തിലെ തന്നെ വേ​ഗതയിലാണ് മുന്നേറുന്നത്. രാജ്യങ്ങൾ തമ്മിലുള്ള നയന്ത്ര ബന്ധവും ഡിജിറ്റൽ ലോകത്തും ദൃഢമാകണമെന്ന ആശയമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. പൊതു-സ്വകാര്യ മേഖലകളുടെ വികസനത്തിന് സുരക്ഷിതവും സുസ്ഥിരവുമായ സൈബർ ഇടം നിർണായകമാണെന്ന് ഹാങ്കി അഭിപ്രായപ്പെട്ടു.

യുഎസ് -ഇന്ത്യ ഉഭയകക്ഷി ബന്ധത്തിൽ സൈബർ പ്രശ്നങ്ങളെ വളരെ ​ഗൗരവമായി തന്നെയാണ് നോക്കി കാണുന്നത്. സൈബർ സുരക്ഷാ ഭീഷണികൾ എങ്ങനെ കുറയ്‌ക്കാമെന്നും ഡിജിറ്റൾ വിപ്ലവം ആ​ഗോള അഭിവൃദ്ധിയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നത് എപ്രകാരമെന്നുമാണ് ഇരു രാജ്യങ്ങളും നോക്കി കാണുന്നത്. നിർമിത ബുദ്ധി അസാധാരണമായ പരിവർത്തനങ്ങൾക്കാണ് വിധേയമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ടെലികമ്മ്യൂണിക്കേഷൻസ്, നിർണായകമായ സാങ്കേതികവിദ്യകൾ, ബയോ എഞ്ചിനീയറിംഗ്, ഊർജം എന്നിവയിൽ അസാധാരണമായ പരിവർത്തനങ്ങൾ ലോകം നിരീക്ഷിക്കുകയാണെന്ന് ഉച്ചകോടിയിലെ ഹാങ്കി കൂട്ടിച്ചേർത്തു.

Tags: US-India Cyber Security InitiativeSecure IT Connections
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Latest News

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies