പെഷവാർ ഹോട്ടലിൽ താമസിക്കരുത്, യാത്രകൾ ഒഴിവാക്കണം; പാകിസ്താനിലെ യുഎസ് പൗരന്മാർക്ക് ജാഗ്രതാ നിർദേശം
ഇസ്ലാമാബാദ്: പാകിസ്താനിലുള്ള യുഎസ് പൗരന്മാർക്ക് യുഎസ് സുരക്ഷാ മിഷന്റെ ജാഗ്രതാ നിർദേശം. ഡിസംബർ 16 വരെ പെഷവാറിലെ സെറീന ഹോട്ടൽ, പെഷവാർ ഗോൾഫ് ക്ലബ്, ഇതിന്റെ സമീപ ...




